നിങ്ങൾ മാജിക് ഇഷ്ടപ്പെടുന്നവരാണ് എന്നാൽ ഈ അപ്പൂപ്പന്റെ ഈ ഒരു മാജിക് ഞെട്ടിക്കും

   

ഒരു മാജിക് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്നും വലിയ കാര്യമാക്കിയില്ല ഒരു തോർത്തുകൊണ്ട് എന്ത് മാജിക്കാണ് ഈ അപ്പൂപ്പൻ കാട്ടാൻ പോകുന്നു എന്നാണ് എല്ലാവരും ചിന്തിച്ചത് എന്നാൽ വീഡിയോ കണ്ടു കഴിയുമ്പോഴേക്കും ചിന്ത മാറികിട്ടുന്നതാണ് അപ്പൂപ്പൻ ആ ഒരു മാജിക് കാട്ടിയത് വെറും ഒരു തോർത്തുമുണ്ട് കാട്ടിയത് വലിയ അതിശയങ്ങൾ തന്നെയാണ്. ഒരു പഴയ ഒരു തോർത്തുമുണ്ട് ഒരു മഞ്ഞ പൂമെ എടുത്തുകൊണ്ടാണ്.

   

അപ്പൂപ്പന്റെ മാജിക് തുടങ്ങിയത് തോർത്ത് ഈ ഭൂമിയിലേക്കും നോക്കുക എന്ന് പറഞ്ഞുകൊണ്ട് ആദ്യമൊക്കെ കുറച്ച് ലേഖനം അവസാനം തകർത്തു. ആ പൂവിനെ അതിശയിപ്പിക്കുന്ന രീതിയിലാണ് അപ്രത്യക്ഷമാക്കിയത് എവിടെയാണ് ആ പൂവ് ഒളിഞ്ഞിരിക്കുന്നത് എന്ന് മനസ്സിലായില്ല ഒരു ചെറിയ തോർത്ത് കൊണ്ടാണ് അത് പെട്ടെന്ന് ഒന്നും മനസ്സിലാകാത്ത രീതിയിലാണ്.

അപ്പൂപ്പൻ പൂവ് ഒളിപ്പിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ ആ പൂവ് തിരിച്ചെടുക്കുകയും ചെയ്തു. ഒളിപ്പിച്ചു വെച്ചത് ആ തോർത്തിനുള്ളിൽ കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിലായിരുന്നു എന്നാൽ ആ കുഞ്ഞുതോർത്തി നിന്നു തന്നെ എടുത്തപ്പോൾ ആരാ കാണുന്നുണ്ടെങ്കിൽ നമ്മളെല്ലാം തന്നെ അതിശയിക്കും കാരണം.

   

ആ പൂവ് എവിടെ നിന്ന് കിട്ടി ഒളിപ്പിച്ചുവെക്കാൻ തരത്തിലുള്ള യാതൊരു മാർഗ്ഗങ്ങളും കാണുന്നില്ല പക്ഷേ എന്നാലും അത് എവിടെ പോയി എന്ന് നമ്മൾ ചിന്തിച്ചു പോകും വളരെയേറെ നമ്മൾ കണ്ടിരിക്കേണ്ട ഒരു വീഡിയോ തന്നെയാണ് ഇത് പണ്ടെല്ലാം കുട്ടികളുടെ പറ്റിക്കാൻ വേണ്ടി നാം ഓരോ കുസൃതികൾ ഒക്കെ ചെയ്യാറുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.