ഗൾഫിലേക്ക് വീട്ടിൽ ജോലിക്ക് പോയ മലയാളി പെൺകുട്ടിയും മാസങ്ങൾക്ക് ശേഷം ഗർഭിണിയായി. ഗർഭിണിയാക്കിയ ആളെ കണ്ട് ഞെട്ടി കുടുംബം.

   

വീട്ടിലെ കഷ്ടപ്പാടുകളെല്ലാം അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു അവൻ ഗൾഫിലേക്ക് കയറിയത് അതിനിടയിലാണ് പെട്ടെന്ന് വിവാഹവും ഉറപ്പിച്ചത് കുറച്ചുദിവസത്തെ ഇടവേളയ്ക്ക് മാത്രമാണ് നാട്ടിലെത്തിയത് വിവാഹം ഉടനെ തന്നെ നടക്കുകയും ചെയ്തു.ആ വളരെ പെട്ടെന്ന് ഗൾഫിലേക്ക് തിരികെ പോകേണ്ടി വന്നതുകൊണ്ട് തന്നെ എനിക്കും അവൾക്കും അത് വളരെയധികം സങ്കടം.

   

ഉണ്ടാക്കിയിരുന്നു ഗൾഫിൽ വളരെ നല്ല ജോലിയായിരുന്നു. ഇവിടുത്തെ കാര്യങ്ങൾ എല്ലാം തന്നെ നോക്കുന്നതിന് ഒരു ജോലിക്കാരിയും ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ തനിക്ക് തന്നെ ഭാര്യയോട് സംസാരിക്കാനുള്ള സമയമെല്ലാം വളരെ കൂടുതലായിരുന്നു എന്നാൽ ജോലിക്കാരിക്ക് നാട്ടിൽ പോകേണ്ട അവസ്ഥ വന്നപ്പോൾ എല്ലാ ജോലികളും സ്വയം ചെയ്യേണ്ടി വന്നതോടെ വളരെയധികം ബുദ്ധിമുട്ട്.

ഉണ്ടാവുകയും ചെയ്തു അതോടെ കൂടെ ഉണ്ടായിരുന്ന മാമ നിന്റെ ഭാര്യയെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നുകൂടെ എന്ന് പറഞ്ഞപ്പോൾ അതും ഞാൻ ഒരു വഴിയായി അന്വേഷിച്ചു ഒടുവിൽ ജോലിക്കാരിയുടെ പേരിൽ ആ ഗൾഫിലേക്ക് കൊണ്ടുപോന്നു. അവർക്ക് ആർക്കും അറിയില്ല താൻ ഭാര്യയും ഭർത്താവും ആണെന്ന്. താൻ ജോലി ചെയ്യുന്ന അതേ വീട്ടിലെ ജോലിക്കാരി ആയിട്ടാണ് അവളെ കൊണ്ടുവന്നത് ഇടയ്ക്ക് രാത്രിയിൽ ഞാൻ അവളെ കാണാൻ പോകുമായിരുന്നു.

   

അവൾ എന്നെയും കാണാൻ വരുമായിരുന്നു കുറച്ചു മാസങ്ങൾക്ക് ശേഷം അവൾ ഗർഭിണിയായി മറച്ചുവെക്കാൻ കഴിയുന്നതല്ലല്ലോ ഇത് ഒടുവിൽ കാര്യങ്ങൾ എല്ലാം അവർ അറിഞ്ഞു. തല്ലും കിട്ടി ഭാര്യയാണെന്ന് അവർ ആദ്യം വിശ്വസിച്ചില്ല എങ്കിലും പിന്നീട്അവരത് വിശ്വസിച്ചു. അവർക്കത് വളരെയധികം ദേഷ്യം ആദ്യം തോന്നിയെങ്കിലും പിന്നീട് അവളോടും എന്നോട് വളരെയധികം സന്തോഷവും ഉണ്ടായി.