നരച്ച മുടി കറുപ്പിക്കാനും അകാല നര ഇല്ലാതാക്കാനും ഇങ്ങനെ മാത്രം ചെയ്താൽ മതി

   

സാധാരണ ആളുകളിൽ മുടി പെട്ടെന്ന് തന്നെ നരക്കുകയും അതേപോലെതന്നെ അതിനെ നമ്മൾ ഡൈ പോലെയുള്ള സാധനങ്ങൾ ഉപയോഗിച്ച് പലതരത്തിലുള്ള ഇൻഫെക്ഷനുകൾ ഒക്കെ ആവാറും പതിവുണ്ട് ഇങ്ങനെയൊക്കെയുള്ള നര അകാലനര തുടങ്ങിയവ മാറാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഹെയർ പാക്ക് ആണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്. 50 വയസ്സ് കഴിഞ്ഞ നരയ്ക്കുന്നത് സാധാരണ നോർമൽ ആയിട്ട്.

   

നരവരുന്ന ആളാണ് 50 വയസ്സ് കഴിഞ്ഞിട്ട് വരുന്നത് എന്നാൽ 20 വയസ്സിനുശേഷം വരുന്ന നരയാണ് നമ്മൾ പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ടത്. ഇത് ജനിതകപരമായിട്ട് വരുന്ന നരയാണ്. നര വരുന്ന സമയത്ത് ധാരാളം പേര് ഡൈ ചെയ്തിരിക്കുകയാണ് സാധാരണ മുടി കറുപ്പിക്കാറ് എന്നാൽ ചിലർക്ക് ഈ ചെയ്യുന്നത് വളരെയധികം ഇൻഫെക്ഷൻ പോലെയൊക്കെ ഉണ്ടാക്കാറുണ്ട്.

   

എന്നാൽ നമുക്ക് ഈ പറയുന്ന ഹെയർ പാക്ക് ഉപയോഗിക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല നാച്ചുറൽ ആയിട്ടുള്ള ഈ ഒരു ഹെയർ പാക്ക് മുടി ഏത് നല്ല കൊഴിയാതിരിക്കുന്നതിനും അതുപോലെ കിട്ടുന്നതിനും മുടി നല്ല രീതിയില് വളരുന്നതിന് എല്ലാത്തിനും.

   

വളരെയധികം നല്ലതാണ്. ഇതിനായിട്ട് ഒരു ബൗളിലേക്ക് അല്പം തേയില വെള്ളം അതേപോലെതന്നെ പൗഡർ എന്നിവ നല്ല രീതിയിൽ മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിൽ ആക്കുക പിന്നീട് അതിലേക്ക് ഒരു അര മുറി നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *