പ്രായം തോന്നിക്കാതിരിക്കാൻ നിങ്ങൾ ഇതു മാത്രം ചെയ്താൽ മതി

   

നമുക്ക് എല്ലാവർക്കും ഒരേപോലെ ആഗ്രഹമുള്ള ഒന്നാണ് നമ്മുടെ പ്രായം നിലനിർത്തുക എന്നുള്ളത്. ഒരിക്കലും ഒരാൾക്കും വയസ്സ് കൂടിപ്പോകുമ്പോൾ യൗവനം കൂടാനോ നഷ്ടപ്പെടാനും ആരും ആഗ്രഹിക്കുന്നതല്ല. മൂന്നു തരത്തിലുള്ള ഏജ് ഉണ്ട് ഒന്ന്. ക്രണല ജിക്കൽ ഏ ജിങ്ങ്. ഇത് എന്ന് പറയുന്നത് നമ്മുടെ പ്രായം ഏതാണോ അതിനെയാണ് എന്ന് പറയുന്നത്.

   

രണ്ടാമത്തെ ബയോളജിക്കൽ ഏജിങ്. മൂന്നാമത്തെ സൈക്കോളജിക്കൽ ഏജിങ്. എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഏജിങ് തരം തിരിച്ചിട്ടുള്ളത്. ചില ആളുകളെ നാം കാണുമ്പോൾ ഒരു 60 വയസ്സ് ഉള്ള ആളെ കണ്ടു കഴിഞ്ഞാലും നമുക്ക് അതുപോലെ പ്രായം തോന്നിക്കാറില്ല. അതാണ് അയാളുടെ സക്സസ് സാധാരണ എല്ലാവരും ആഗ്രഹിക്കുന്നതാണ് സ്വന്തം പ്രായത്തേക്കാൾ കുറഞ്ഞിരിക്കാൻ ആണ് എല്ലാവർക്കും ആഗ്രഹം.

   

ഇതിനുവേണ്ടി ചെയ്യേണ്ടത് ഭക്ഷണകാര്യങ്ങൾ നമ്മൾ പരമാവധി നല്ലത് കഴിക്കാൻ ശ്രമിക്കുക. പിന്നീട് ഒരു വിധത്തിലും നമ്മുടെ കൂടുതല് ആവാതിരിക്കാൻ ശ്രമിക്കുക. അങ്ങനെ നമ്മുടെ ശരീരത്തെ നമ്മൾ തന്നെ മെയിന്റ്റയിൻ ചെയ്താൽ ഒരിക്കലും നമ്മുടെ പ്രായത്തേക്കാൾ പ്രായം കൂടുതലോ തോന്നിക്കാൻ ഇങ്ങനെ ഇടവരുത്തുക ഇല്ല.

   

അതേപോലെതന്നെ നമുക്ക് അസുഖങ്ങൾ പല വരുമ്പോൾ തന്നെ നമുക്ക് പ്രായം ഓട്ടോമാറ്റിക്കായി തന്നെ കൂടും. അതേപോലെതന്നെ മദ്യപാനം പുകവലി ഡ്രഗ്സ് പോലെയുള്ള ഉപയോഗങ്ങൾ നമ്മുടെ ശരീരത്തെ ഇല്ലാതാക്കുകയും നമുക്ക് നമ്മുടെ പ്രായത്തേക്കാളും ഇരട്ടിപ്രായം തോന്നിപ്പിക്കുകയും ചെയ്യും. തുടർന്ന് അറിയതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *