വെറും അഞ്ചു ദിവസം കൊണ്ട് നിങ്ങടെ ശരീരത്തെ ഫാറ്റ് ഇല്ലാതാക്കാം

   

പൊണ്ണത്തടി മാറാനും ശരീരത്തിന്റെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ഒക്കെ നല്ല ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് എന്ന് ഇവിടെ പറയാൻ പോകുന്നത് ഇതിനുവേണ്ടി നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം മതി. വെളുത്തുള്ളി നാരങ്ങ എന്നീ രണ്ട് ഇൻഗ്രീഡിയൻസ് ഉണ്ടെങ്കിൽ നമുക്ക് വെറും ഒരു ഏഴു ദിവസം കൊണ്ട് അഞ്ചു ദിവസം കൊണ്ട് തന്നെ നമുക്ക് നമ്മുടെ ശരീരത്തെ ഫാറ്റ് ഇല്ലാതാക്കാനും.

   

അതേപോലെതന്നെ നല്ല ശരീരഭംഗി നിലനിർത്താനും സാധിക്കും. ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് വെള്ളം എടുത്തതിന് ശേഷം ഒരു മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചതച്ചിടുക. അതിനുശേഷം ഈ വെള്ളം നല്ല രീതിയിൽ ബോയിലിത് എടുക്കുക. മൂന്നുനാല് അല്ലി വെളുത്തുള്ളി എന്ത് ചെറിയ വെളുത്തുള്ളി ആണെങ്കിൽ മാത്രം എടുക്കുക. വലുത് ആണെങ്കിൽ 2 എണ്ണം എടുത്താൽ മതിയാകും.

   

അതിനുശേഷം ഈ വെള്ളം തിളപ്പിച്ച് വെള്ളം അങ്ങനെ തന്നെ മൂടി വയ്ക്കാം എപ്പോഴും ഇത് തലേദിവസം രാത്രി തിളപ്പിച്ച് പിറ്റേദിവസം രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനുശേഷം ഈ വെള്ളം ഒരു ഗ്ലാസ്സിലേക്ക് നമുക്ക് അരിച്ചെടുക്കാം അതിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞുകൊടുത്ത് ദിവസവും രാവിലെ.

   

കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും നമ്മൾ ശരീരത്തെ മെറ്റബോളിസം ഉണ്ടാക്കാനും അതേപോലെതന്നെ ശരീരത്തിന്റെ ഒരു നമ്മുടെ ഒരു എനർജി നിലനിർത്താൻ ഒക്കെ ഈ ഒരു ഓർഡർ ഡ്രിങ്ക് വളരെയധികം നല്ലതു തന്നെയാണ്. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *