വന്നതുംഅവർ പണി തുടങ്ങി. ബിഗ് ബോസ് മത്സരാർത്ഥികൾക്ക് വൻ തിരിച്ചടിയായി പുതിയ മത്സരാർത്ഥികൾ.

   

മലയാളികൾ എല്ലാവരും തന്നെ ഒരുപാട് നാളുകൾ കാത്തിരുന്ന് കാണാൻ ആഗ്രഹിക്കുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് എന്ന് പറയുന്നത് മോഹൻലാൽ അത് അവതരിപ്പിക്കുന്നു എന്നതുകൊണ്ട് തന്നെ മലയാളികൾക്ക് ഈ ഷോ കാണുന്നതിന് വളരെയധികം താല്പര്യമാണ് 24 മണിക്കൂറും ലൈവ് ആയിക്കൊണ്ട് ഈ ഒരു ഗെയിം ഷോ കാണുന്ന ആളുകളും ഉണ്ട് അല്ലാതെ ടിവിയിൽ വരുന്ന ഒന്നരമണിക്കൂർ സമയംകാണുന്നവരുമുണ്ട്.

   

എങ്ങനെയാണെങ്കിലും ഈ ഒരു റിയാലിറ്റി ഷോയ്ക്ക് വളരെയധികം ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ പുതിയതായി ആറു മത്സരാർത്ഥികളാണ് ഷോയിലേക്ക് കയറിയിരിക്കുന്നത് ഇവർ കയറുമ്പോൾ ഉണ്ടാകുന്ന പ്രതികരണം എന്തൊക്കെയാണെന്ന് കാണാൻ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് എല്ലാവരും തന്നെ കണ്ടതാണ്. വന്ന നിമിഷം തന്നെ അവിടെയുള്ളവർക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ്.

ഇപ്പോൾ ഈ പുതിയതായി വന്നിരിക്കുന്ന ആളുകൾ നമുക്കെല്ലാവർക്കും അറിയാം അവർ പുറത്ത് കളി കണ്ടതിനുശേഷം ആണ് വന്നിരിക്കുന്നത് എന്ന് അതുകൊണ്ടുതന്നെ എങ്ങനെ കളിക്കണമെന്നും ഓരോരുത്തരും എങ്ങനെയാണെന്നും അവർക്ക് വ്യക്തമായി തന്നെ അറിയാം. ഉളുപ്പുണ്ടോ ജാസ്മിനെ എന്ന് പറഞ്ഞുകൊണ്ടാണ് അഭിഷേക് ജാസിനോട് സംസാരിച്ചത് അതുപോലെതന്നെ നോർ ഒരു യൂസ്ലെസ് ആയിട്ടുള്ള കണ്ടസ്റ്റന്റ് ആണ് എന്നാണ് വന്നവർ അഭിപ്രായപ്പെട്ടത്.

   

അതുപോലെ ജിൻഡോയെപ്പറ്റിയും ജാൻമണിയെ പറ്റിയും എല്ലാം ഗബ്രിയെ പറ്റിയും എല്ലാം വന്നവർക്ക് വളരെ എതിർത്ത അഭിപ്രായങ്ങൾ ആയിരുന്നു അവരെല്ലാവരും തന്നെ ജയിക്കാൻ വന്നവരാണ് നിലവിലുള്ളവരെ എല്ലാം ത്രികര്‍ ചെയ്തു അവരെ എങ്ങനെയെങ്കിലും മത്സരത്തിൽ നിന്ന് പുറത്താക്കി വിജയിക്കണമെന്ന്ഉറച്ച തീരുമാനത്തോടെയാണ് എല്ലാവരും എത്തിയിരിക്കുന്നത്. ഇനിയുള്ള കളികൾ എന്തൊക്കെയാണെന്ന് കണ്ടറിയാം.