മോഷണം പോയി എന്ന് യുവതി ആലറി വിളിച്ചപ്പോൾ അതിലെ ഒരു വ്യക്തി പറഞ്ഞത് കേട്ടോ

   

കള്ളൻ കള്ളൻ എന്ന ഉറക്കെയുള്ള നിലവിളി കേട്ട് എല്ലാവരും ഞെട്ടി ബസ്സിൽ തിരഞ്ഞ നരച്ച ആളുകളുണ്ടായിരുന്നു അവരെല്ലാവരും കേട്ട ഭാഗത്തേക്ക് നോക്കി രണ്ടര പവൻ ഉള്ള മാല കാണാനില്ല അത് മോഷണം പോയിരിക്കുന്നു. ഉടനെ തന്നെ കണ്ടക്ടർ മറ്റുള്ളവരും പറഞ്ഞു ഉടനെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് വണ്ടിയെടുക്കുക.

   

ഇനി ഒന്നും നോക്കാനില്ല കള്ളൻ എന്തായാലും ഇറങ്ങിയിട്ടുണ്ടാവില്ല ഇവിടെത്തന്നെ ഉണ്ടാകും വേഗം വേഗം എന്ന് പറഞ്ഞുകൊണ്ട് ആളുകൾ തിരക്ക് കൂട്ടി. അപ്പോഴാണ് അതിൽ ഒരു മാന്യനായ ഒരു മനുഷ്യൻ പറഞ്ഞത് അയ്യോ എന്നെ ഇവിടെ ഇറക്കണേ എനിക്കൊരു ഇന്റർവ്യൂ ഉണ്ട് എന്ന്. ഇത് കേട്ടപ്പോൾ രണ്ടുപേർ അയാളെ സംശയം വെച്ച് നോക്കി മറ്റൊരാൾ ചെവിയിലും പറഞ്ഞു.

എനിക്ക് അയാളെ നല്ല സംശയമുണ്ട് കണ്ടാൽ മാന്യൻ പക്ഷേ അയാൾ മോഷ്ടിക്കില്ല എന്ന് എന്താണ് ഉറപ്പ് ഉടനെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് വണ്ടി എടുത്തു. കണ്ടക്ടർക്ക് കൂട്ടായി തന്നെ രണ്ടാൾക്കാർ അവിടെ നിലയുറച്ചു എന്നാൽ ഈ പറയുന്ന ആ മാന്യൻ ഒരു യുവതിയെ നോക്കിയിരുന്നു.

   

അവൾ വളരെ മാന്യതയോടെയാണ് ആ സീറ്റിൽ ഇരിക്കുന്നത് ഈ ബഹളങ്ങളൊക്കെ ഉണ്ടായിട്ടും അവൾ ഒന്നും തന്നെ അറിയുന്നില്ല ഇടയ്ക്കിടയ്ക്ക് ബഹളം കേട്ട ഭാഗത്തേക്ക് മറ്റൊരു കാര്യവും അവൾ നോക്കുന്നില്ല എന്തോ ആലോചനയിലാണ് എന്ന മട്ടിലാണ് അവളുടെ ഇരിപ്പും മൊത്തം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.