നിങ്ങളുടെ വീട്ടിലേക്ക് ഈ ജീവി വിരുന്നിനായി വരുന്നുണ്ടോ എന്നാൽ തീർച്ചയായും അറിഞ്ഞിരിക്കുക

   

ചില ആളുകളുടെ വീട്ടിലേക്ക് പച്ചക്കുതിര പച്ചക്കണിയാൻ എന്ന് പറഞ്ഞ ഈ ഒരു ജീവി വരുന്നതായി നിങ്ങൾക്ക് കാണാവുന്നതാണ്. ഒട്ടേറെ ഗുണഫലങ്ങൾ കൊണ്ടുവരുന്ന ഒരു ജീവിയാണ് പച്ചക്കുതിര. പച്ചക്കുതിര വരുമ്പോൾ ഒട്ടേറെ ഗുണഫലങ്ങൾ ഉണ്ടാകുന്നു മാത്രമല്ല ഓരോ സൂചനയാണ് ഈ ഒരു പച്ചക്കുതിര വന്നു കഴിഞ്ഞാൽ നമുക്ക് തരുന്നത് ഓരോ ദിശയും ഓരോ പ്രത്യേകതകളും ഉണ്ട്.. അത്തരം ചില സൂചനകളെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.

   

ഇത്തരത്തിൽ പച്ചക്കുതിര വീടുകളിൽ വരികയാണ് എങ്കിൽ ഉടനെ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാം. വടക്ക് ദിശയിൽ നിന്നാണ് പച്ചക്കണിയാൻ വരുന്നതെങ്കിൽ വളരെയേറെ ശുഭകരമായാണ് പറയുന്നത്. വരുന്ന വീടുകളിൽ ചില സവിശേഷമായ കാര്യങ്ങൾ സംഭവിക്കുന്നത് ഏറ്റവും ശുഭകരമായി തന്നെ കണക്കാക്കുന്നു. ലക്ഷ്മി ദേവി വീടുകളിൽ പ്രവേശിക്കുന്നതിന്റെ.

സൂചനയായി തന്നെ കണക്കാക്കാവുന്നതുമാണ് അത്തരത്തിൽ ഒരു സൂചനയുമുണ്ട്. ഇനി പച്ചക്കുതിര തെക്ക് നിന്നാണ് വരുന്നതെങ്കിൽ പച്ചക്കുതിര വരികയാണ് എങ്കിൽ ആ വീടുകളിൽ സമൃദ്ധി വന്നുപോകുന്നു ജീവിതത്തിലേക്ക് വന്നുചേരാൻ പോകുന്നു എന്ന് തന്നെ പറയാം ആ വീടുകളിലും സന്തോഷവും സമാധാനവും കുടുംബസൗഖ്യവും വന്നുചേരാൻ പോകുന്നു.

   

എന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. .സന്തോഷവും സമൃദ്ധിയും പ്രതീക്ഷിക്കാം എന്നുകൂടി അർത്ഥമാക്കാം അതിനാൽ ശുഭകരമായ ലക്ഷണം തന്നെയാണ്. ഇനി പടിഞ്ഞാറ് ഭാഗത്തുനിന്നാണ് വരുന്നത് എങ്കിൽ വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നുള്ള ഒരു പറച്ചിലാണ് വരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.