തനിക്ക് പണ്ട് മോഷണ കേസ് ചുമത്തിയ മാഷിനെ കണ്ടപ്പോൾ വിദ്യാർത്ഥി ചെയ്തത് കണ്ടോ

   

ഫാത്തിമ ഗോൾഡ് പാലസിൽ വച്ച് ഒരു മാല നഷ്ടപ്പെട്ടിരിക്കുന്നു. മാല എവിടെപ്പോയി എന്ന് ആലോചിച്ച എല്ലാവരും വിഷമിക്കുകയാണ് സിസിടിവി ക്യാമറയും മറ്റും പരീക്ഷിക്കുന്നുണ്ട് അപ്പോഴാണ് അവിടുത്തെ സിസിടിവി ക്യാമറയിൽ ആ കുടുംബത്തെ അസ്കർ കണ്ടത് അസ്കർ മാനേജരോട് ചോദിച്ചു അല്ല ഈ കുടുംബക്കാർ ഇവിടെ സ്വർണം എടുക്കാൻ വന്നതാണോ.

   

മാനേജർ അവരെ നോക്കി കൊണ്ട് പറഞ്ഞു അതെ സ്വർണ്ണം എടുക്കാൻ വന്നതാണ് അടുത്ത ആഴ്ച ആ പെൺകുട്ടിയുടെ വിവാഹമാണ് പക്ഷേ അവർ സ്വർണം എടുത്തില്ല അവർക്ക് സ്വർണം വാടകയ്ക്ക് ആയിരുന്നു വേണ്ടത് പൈസ പിന്നെ തരാം എന്ന് പറഞ്ഞ് അല്പം പൈസ രജിസ്റ്റർ ചെയ്തു പോകാനായിരുന്നു വന്നത് പക്ഷേ സാറില്ലാത്തതിനാൽ ഞാൻ ഉള്ളപ്പോൾ വരാൻ പറഞ്ഞാണ്.

അവരെ വിട്ടത് അവർ നമ്പർ ഒക്കെ വാങ്ങിയാണ് പോയിട്ടുള്ളത്. പക്ഷേ അവർ ആ സ്വർണ്ണം എടുക്കില്ല സാർ ഞാൻ വ്യക്തമായി നോക്കിയതാണ് അവർ അങ്ങനെ ചെയ്യില്ല ഇത് കേട്ടപ്പോൾ അസർ പറഞ്ഞു അവരോട് നാളെ രാവിലെ തന്നെ ആ മാലയുമായി എത്രയും പെട്ടെന്ന് ഈ കടയിലേക്ക് വരാൻ പറ. അതിനെ സാർ അവർ സ്വർണം എന്നും എടുത്തിട്ടില്ലല്ലോ.

   

ഞാൻ സിസിടിവി ക്യാമറയിലും മറ്റും പരിശോധിച്ചതാണ് അവരുടെ ഉള്ളപ്പോൾ അല്ല ഈ മാല നഷ്ടപ്പെട്ടിരിക്കുന്നത്. ഞാൻ തന്നോട് പറഞ്ഞത് ചെയ്താൽ മതി വേറെ മറിച്ചൊന്നും പറയണ്ട അദ്ദേഹം പറഞ്ഞതുപോലെ തന്നെ മാനേജർ അവരെ ഫോൺ വിളിച്ചു കാര്യം പറഞ്ഞു പിറ്റേ ദിവസം രാവിലെ ആയപ്പോഴേക്കും ഉമ്മയും മകളും ബാപ്പയും കൂടി ജ്വല്ലറിയിലേക്ക് എത്തി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.