വർഷങ്ങളായി താമസിക്കുന്ന വീട്ടിലെ നിലവറ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന നിധികൾ ഇതാ കണ്ടു നോക്കൂ.

   

വർഷങ്ങൾക്കു മുൻപ് താൻ വാങ്ങിയ വീട് ആ വീട്ടിൽ ഒരു നിലവറ ഉണ്ടായിരുന്നു. ആളുകളെല്ലാം വരുമ്പോൾ ആ നിലയെ പറ്റി ചോദിച്ചിരുന്നു അതിനകത്ത് എന്താണെന്ന് ആളുകൾ അറിയുവാനുള്ള താല്പര്യം കാണിച്ചിരുന്നു പക്ഷേ ഒരിക്കൽ പോലും അത് തുറക്കുവാൻ അയാൾ തയ്യാറായില്ല കാരണം അതിനകത്ത് എന്തായിരുന്നാലും അത് എന്താണെന്ന് അറിയാൻ അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നില്ല.

   

പക്ഷേ വരുന്നവരും പോകുന്നവരും അതിനകത്ത് എന്താണ് എന്നറിയാനുള്ള താല്പര്യം കാണിച്ചിരുന്നു അതുകൊണ്ടുതന്നെ ഒരു ദിവസം അത് തുറക്കാൻ അയാൾ തീരുമാനിച്ചു.തുറന്നപ്പോൾ അയാൾ ശരിക്കും ഞെട്ടി താഴേക്ക് പോകാൻ ഒരുപാട് പടികൾ ഉണ്ടായിരുന്നു ആ പടികളെല്ലാം തന്നെ ഇറങ്ങിപ്പോയപ്പോൾ മുട്ടോളം വെള്ളം അതിനകത്ത് ഉണ്ടായിരുന്നു അതൊരു റൂം ആയിരുന്നു അതിനകത്ത്.

എല്ലാവിധത്തിലുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു മാത്രമല്ല ഒരു വ്യക്തിക്ക് കുറച്ചു മാസങ്ങളോളം കഴിയുന്നതിനുള്ള സാധനങ്ങൾ എല്ലാം തന്നെ അതിനകത്ത് ഉണ്ടായിരുന്നു പ്രധാനമായിട്ടും കുറേ ഭക്ഷണസാധനങ്ങൾ അതിൽ നിന്നും അവർക്ക് ലഭിച്ചു അതുപോലെ. ഏതോ യുദ്ധകാലത്തെ നേരിടാൻ പാകത്തിലുള്ള ചില ആയുധങ്ങളും വെടി കോപ്പുകളും അതിനകത്ത് ഉണ്ടായിരുന്നു.

   

എല്ലാവരും അത് കണ്ട് ശരിക്കും ഞെട്ടി പിന്നീട് ആർക്കിയോളജി വിഭാഗത്തെ വെളിച്ചം അതെല്ലാം തന്നെ അവർക്ക് കൈമാറുകയും ചെയ്തു ഈ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യത്തെ പറ്റി അറിയുവാനും അയാൾക്ക് വളരെയധികം താല്പര്യമുണ്ടായിരുന്നു പിന്നീടാണ് ഏതൊരു യുദ്ധകാലത്തിനോട് അനുബന്ധിച്ച് ചില വിവരങ്ങൾ അവർക്ക് ലഭിച്ചത്. വീഡിയോ കാണുവാൻ ഇതാ നോക്കൂ.