വർഷങ്ങൾക്ക് ശേഷം മടങ്ങി വന്നപ്പോൾ താൻ പണിതുണ്ടാക്കിയ വീടും സ്ഥലവും കണ്ടു ഞെട്ടി യുവാവ് ഇത് കണ്ടു നോക്കൂ.

   

വർഷങ്ങൾക്കുശേഷം ആ ഫ്ലാറ്റിന്റെ മുമ്പിൽ ഇരിക്കുമ്പോൾ പഴയ കാലങ്ങളെല്ലാം തന്നെ പിയൂഷ് ആലോചിച്ചു നോക്കി ഈ ഫ്ലാറ്റിരിക്കുന്ന ഭാഗം പണ്ട് ഞങ്ങളുടെ സമ്പത്തിൽ നിറഞ്ഞ ഒരു കൃഷിപ്പാഠമായിരുന്നു എന്നാൽ ഇപ്പോൾ നോക്കൂ അതൊരു വലിയ ഫ്ലാറ്റ് ആയിരിക്കുകയാണ്. പണ്ട് ഞാനും എന്റെ സുഹൃത്തും കൂടി ഈ ഒരു സ്ഥലത്തെ മുഴുവൻ നെൽപ്പാടം കൊണ്ട് നിറച്ചിരുന്നു നടന്നിരുന്ന സമയങ്ങളിൽ ജോലിക്കാർ.

   

വരുന്നതും അവരുടെ കൂടെ പല തൊഴിലിൽ ഏർപ്പെടുന്നതും എല്ലാം ഒരു രസമായിരുന്നു ഒരു ഉത്സവ പ്രതിവിധി തന്നെയായിരുന്നു കൊയ്ത്തുകാലം എന്ന് പറഞ്ഞിരുന്നത് പക്ഷേ ഇപ്പോൾ അതെല്ലാം ഒരു ഓർമ്മ മാത്രമായി മാറിയിരിക്കുകയാണ്. നല്ല രീതിയിൽ കൃഷി നടത്തിയിരുന്ന സമയത്തായിരുന്നു പെട്ടെന്ന് നെൽപ്പാടത്തിലേക്ക് തീവണ്ടിയുടെ ബോഗി മറിഞ്ഞ് അപകടം ഉണ്ടായത്.

അതിനുശേഷം പിന്നീട് അവിടെ കൃഷി ഇറക്കുവാൻ സാധിച്ചില്ല. കുറെ വർഷത്തേക്ക് വരുമാനം കുറയുകയും ചെയ്തു മറ്റു ബിസിനസുകൾ ഉണ്ടായിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടത് അതിനിടയിൽ ഞങ്ങൾ താമസിച്ചിരുന്ന തറവാട്ട് വീട്ടിൽ താമസിക്കാൻ വേണ്ടി ഒരു വ്യാപാരി സമീപിച്ചു വീട്ടിൽ ആൾ പെരുമാറ്റം ഉണ്ടാകുമല്ലോ എന്ന് കരുതി ഒരു രേഖകളും ഇല്ലാതെ അദ്ദേഹത്തെ വീട്ടിൽ താമസിപ്പിച്ചു. പക്ഷേ കയ്യിൽ നിന്നും.

   

വീട് നഷ്ടമാകുന്നത് പിയൂഷും സുഹൃത്തും അറിഞ്ഞിരുന്നില്ല. പക്ഷങ്ങൾക്ക് ശേഷം തിരികെ എത്തിയപ്പോൾ അത് അവരുടെ വീടായി കഴിഞ്ഞിരുന്നു. അതോടൊപ്പം തന്നെ നെൽപ്പാടത്തിന് കൃഷിയോഗ്യമല്ലാത്തത് കൊണ്ട് തന്നെ ആ ഒരു സ്ഥലം ഫ്ലാറ്റ് നിർമ്മിക്കാൻ കൊടുക്കാനും നിർബന്ധിതനായി ഒടുവിൽ അത് കൊടുക്കേണ്ടിയും വന്നു. ഒരു ആയുസ്സിന്റെ അധ്വാനം നിമിഷനേരം കൊണ്ടാണ് കണ്ണിൽ നിന്നും പോയത്.

   

https://youtu.be/2CK_qENriRQ

Comments are closed, but trackbacks and pingbacks are open.