സുരക്ഷയില്ലാത്ത ഈ ലോകത്ത് കുട്ടികൾ എന്തുചെയ്യണം സ്വന്തം മാതാവിന്റെ അടുത്തുനിന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കുഞ്ഞിന് സംഭവിച്ചത് കണ്ടോ

   

വെറും നാലു വയസ്സ് പ്രായമുള്ള ആ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചിരിക്കുകയാണ് ഇവിടെ ഇപ്പോൾ വളരെയേറെ ശ്രദ്ധിച്ചു പോകേണ്ട ഒരു കാലഘട്ടം തന്നെ എന്ന് വേണമെങ്കിൽ പറയാം. ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളാണ് ഇപ്പോൾ ഓരോ വ്യക്തികളും നേരിടേണ്ടി വരുന്നത് അതിൽ പ്രത്യേകിച്ചും സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടും ഒരുപാട് പ്രശ്നങ്ങൾ ആണ് അവർക്ക് പ്രതിസന്ധികൾ മുൻപിൽ ഉള്ളത്.

   

ഇപ്പോൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരുപാട് ആളുകൾ തന്നെ നമ്മുടെ സമൂഹത്തിലുണ്ട് ഒരുപാട് ശ്രദ്ധിച്ചു വേണം നമ്മുടെ ഓരോ കുഞ്ഞുമക്കളെയും നമ്മൾ നോക്കുവാൻ സ്കൂളിലേക്ക് രാവിലെ പോകുന്ന കുഞ്ഞുങ്ങൾ പിന്നീട് തിരിച്ചെത്താതെ ആകുന്നതും ഇതുപോലെയുള്ള വലിയ സംഭവങ്ങളുടെ വലിയ മാർക്കറ്റുകളുടെ വലിയൊരു പങ്ക് തന്നെ ഉണ്ട്.

ഇവിടെ കുട്ടിയെ സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ് തട്ടിക്കൊണ്ടു പോകാനായി രണ്ടുപേർ ശ്രമിച്ചിരിക്കുന്നത് വളരെ മാന്യമായ വേഷമൊക്കെ ധരിച്ചാണ് രണ്ടുപേർ ആ വീട്ടിലേക്ക് എത്തിയത് ശേഷം ഒരു ഗ്ലാസ് വെള്ളം വേണം എന്ന് പറഞ്ഞപ്പോൾ അമ്മ വെള്ളം എടുക്കാൻ പോയ തക്ക നോക്കി കുട്ടിയെ വലിച്ച് ബൈക്കിലേക്ക് കയറ്റാൻ നോക്കി.

   

എന്നാൽ ഭാഗ്യത്തിന് ആ അമ്മ കാണുകയും തിരികെ വന്ന് തന്നെ കുഞ്ഞിനെ പിടിച്ചു വലിച്ചു തന്നിലേക്ക് ചേർത്തു പിടിച്ചു നിൽക്കുകയും ചെയ്തു. പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ആളുകളെ വിളിച്ചു കൂട്ടുകയും അവരെ പിടിച്ചുനിർത്തുകയും ചെയ്തു എന്നാൽ അവരിൽനിന്ന് തട്ടി കൊതറി അവർ രക്ഷപ്പെടുകയാണ് ഉണ്ടായത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.