മുത്തപ്പനെ കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടില്ല എന്നുണ്ടെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

   

പ്രശസ്തമായിട്ടുള്ള കൊട്ടിയൂർ ക്ഷേത്രം അടക്കം മറ്റു പല ക്ഷേത്രങ്ങളിലൂടെയും ആണ് ഈ നദി ഒഴുകുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ മുത്തപ്പൻ ആണ് വിഭാഗത്തിൽപ്പെട്ട പറശ്ശിനിക്കടവ് മുത്തപ്പൻ കുടുംബത്തിൽ പെട്ടവരാണ് പ്രധാന പൂജകൾ നടത്തുന്നത്. മുത്തപ്പൻ പ്രധാനമായും ചുട്ട മീനും മാംസവും ഒക്കെയാണ് കഴിക്കുന്നത് അമ്പുവും വെല്ലും ആണ് അദ്ദേഹത്തിന്റെ ആയുധങ്ങൾ എന്ന് പറയുന്നത് ഒരുപാട് പ്രത്യേകതകളാണ് ഈ ഒരു മുത്തപ്പന് ഉള്ളത്.

   

മുത്തപ്പനെ ആരാധിക്കുന്ന സ്ഥലങ്ങളിൽ എല്ലാം നടപ്പുര എന്നറിയപ്പെടുന്നു. മുത്തപ്പന്റെ ഐതിഹ്യത്തെക്കുറിച്ച് മനസ്സിലാക്കാം മുത്തപ്പന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ നിലനിൽക്കുന്നു. പാടിക്കുട്ടി ഭഗവതിയാണ് മുത്തപ്പന്റെ വളർത്തമ്മ എന്നാണ് വിശ്വാസം. അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല ഒരുപാട് പ്രാർത്ഥനകൾക്ക് ശേഷമാണ് ഒരിക്കൽ പാറുക്കുട്ടി ഭഗവതി.

സ്വപ്നം കാണുകയുണ്ടായി ഒരു തൊട്ടിയിൽ തന്റെ കാൽകീഴിലായി ഒരു കുഞ്ഞിനെ ലഭിക്കുന്നത് അതുപോലെതന്നെ ഒരു ദിവസം പുഴയിലേക്ക് പോയി ഭഗവതിയുടെ തൊട്ടരികയിലായി സ്വപ്നത്തിൽ കണ്ടതുപോലെ തന്നെ ആ ഒരു സംഭവം ഉണ്ടായി കുഞ്ഞിനെ എടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നു തന്റെ ഭർത്താവിനുള്ള കാര്യം പറഞ്ഞു.

   

ബ്രാഹ്മണ ആയതുകൊണ്ട് തന്നെ ഒരുപാട് ബ്രാഹ്മണ ആയിട്ടുള്ള കുറെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ കുട്ടിയോട് ശ്രമിച്ചു പക്ഷേ അതൊന്നും കുട്ടിക്ക് താല്പര്യമുണ്ടായില്ല. മാംസവും അതുപോലെതന്നെ മറ്റുമൊക്കെയായിരുന്നു മുത്തപ്പൻ താല്പര്യമുണ്ടായിരുന്നത് അതിൽ ഒരുപാട് സങ്കടവും അദ്ദേഹത്തിന്റെ വളർത്തു പിതാവിന് ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.