മകളെ കാണാൻ എത്തിയ അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ ഒരമ്മയ്ക്കും ഇങ്ങനെ സംഭവിക്കരുത്

   

വിജയ വാതിലും പൂട്ടി ഇറങ്ങാൻ നിൽക്കുന്ന സമയം ആ മാവിന്റെ ചുവട്ടിലേക്ക് നോക്കി തന്റെ പാതിപ്രാണൻ അവിടെ എറിഞ്ഞ് അടങ്ങിയിട്ടുള്ള ആ ഭാഗത്തേക്ക്. ചേട്ടാ ഞാൻ പോവുകയാണ് മോൾക്ക് എന്തോ വിഷമം ഉള്ള പോലെ എനിക്ക് തോന്നി അമ്മുവിനെ ഞാൻ ഇന്നലെ സ്വപ്നം കണ്ടു അതിനാൽ ഇന്നൊന്ന് പോയേക്കാം എന്ന് ഞാൻ വിചാരിച്ചു എന്ന് പറഞ്ഞുകൊണ്ട്.

   

അവൾ ചേട്ടനോട് അനുവാദം ചോദിക്കുന്നത് എന്നപോലെ പറഞ്ഞുകൊണ്ട് അവൾ അവിടെ നിന്ന് ഇറങ്ങി. ബസ്റ്റോപ്പ് ലക്ഷ്യമാക്കി കൊണ്ടാണ് വിജയം നടന്നു നീങ്ങുന്നത് ബസ് പോയിട്ടില്ല എന്ന് മനസ്സിലായി സ്കൂളിലേക്ക് പോകാനായി കുട്ടികൾ നിൽക്കുന്നു ബസ് വന്നതും ചാടി ബസ്സിലാക്കി കയറി. ബസ്സിൽ കയറിയപ്പോൾ തന്റെ കൂടെ ജോലി ചെയ്യുന്ന രണ്ടുപേരോട് കണ്ടു. ഇന്ന് താൻ ലീവ് ആണെന്നും തന്റെ മകളുടെ അടുത്തേക്ക് പോവുകയാണ്.

എന്നും അവരോട് പറഞ്ഞു സംസാരിച്ചു നിൽക്കുമ്പോൾ തന്നെ തനിക്ക് ഇറങ്ങേണ്ട ബസ്റ്റോപ്പ് എത്തി. ബസ്സിൽ നിന്ന് ഇറങ്ങിയ വിജയമാ നേരെ പലഹാരങ്ങൾ വാങ്ങാനായി ഒരു ബേക്കറിയിലേക്ക് കയറി കൊച്ചു മകന് ഇഷ്ടമുള്ള കുറെയധികം മധുര പലഹാരങ്ങൾ ഒക്കെ വാങ്ങി മകളുടെ വീട് ലക്ഷ്യമാക്കികൊണ്ട് അവിടെ നിന്ന് പോയി.

   

വീട്ടിൽ നോക്കിയപ്പോൾ ബൈക്ക് ഇരിക്കുന്നത് കണ്ടു മരുമകൻ വീട്ടിൽ തന്നെയുണ്ട് ഇന്ന് ജോലിക്ക് പോയിട്ടില്ല എന്ന് തോന്നുന്നു ഞാൻ ചെന്ന് കയറിയതും മകൻ അവിടെ ഇരിക്കുന്നു. എന്നെ കണ്ടതും അവൻ ചാടി എണീറ്റു അകത്തേക്ക് അമ്മുവിനെ വിളിച്ചുപറഞ്ഞു അമ്മ ഓടിവാ ഇത് ആരാ വന്നേ എന്ന് നോക്കൂ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.