പണമുണ്ടാക്കാൻ സ്വന്തം ഭാര്യയെ കൂട്ടുകാരനെ വിറ്റ ഭർത്താവിന് സംഭവിച്ചത് കണ്ടോ. നാട്ടുകാർ ഞെട്ടി.
പ്രിയ ചേച്ചി ഇന്നും അയാൾ ഉപദ്രവിച്ച അല്ലേ ചേച്ചി വിഷമിക്കേണ്ട നമുക്ക് പോലീസ് സ്റ്റേഷനിൽ പോയി ഒരു കേസ് കൊടുക്കാം ഇന്നത്തെ കാലത്ത് ഒരുപാട് പെൺകുട്ടികൾ ഇതുപോലെ അനുഭവിക്കുന്നുണ്ട് ചേച്ചിയും അതുപോലെ ആകരുത് ഞാൻ കൂടെ വരാം. പ്രിയ ഒന്ന് ചിരിക്കുക മാത്രം ചെയ്തു അവൾ അകത്തേക്ക് കടന്നുപോയി വീട്ടുകാരുടെ ഇഷ്ടത്തിന് അല്ലാതെ വീട്ടിൽ നിന്നും ഇറങ്ങി വന്നതായിരുന്നു അതുകൊണ്ടുതന്നെ തനിക്കിനി ആരുമില്ല അവൻ മാത്രമേയുള്ളൂ സഹദേവൻ ജീവിതത്തിൽ ഇതുപോലെ ആകുമെന്ന് ഞാൻ ഒരിക്കലും.
കരുതിയില്ല ഒരു കുഞ്ഞു ഉണ്ടായാൽ ഒരു മാറ്റം ഉണ്ടാകും എന്ന് വിചാരിച്ചതാണ് പക്ഷേ കുഞ്ഞ് ഉണ്ടാകാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞതോടെ മുഖത്തേക്ക് ഒരു അടിയായിരുന്നു ഉണ്ടായിരുന്നത് പിന്നെ അടിവയറ്റിലേക്ക് ഒരു ചവിട്ടും എന്തോ ഭാഗ്യത്തിന് ആയിരുന്നു ആ കുഞ്ഞ് നഷ്ടപ്പെടാതിരുന്നത്. നീയെന്താ ആലോചിച്ചു നിൽക്കുവാടി എന്ന് പറഞ്ഞുകൊണ്ട് പിന്നിലൂടെ ദേഷ്യപ്പെട്ട്.
വരുന്ന സഹദേവ ഏട്ടനെ കണ്ടപ്പോഴാണ് പെട്ടെന്ന് ചിന്തകളിൽ നിന്നും പ്രിയ ഉണർന്നത് അവൾ തിരിഞ്ഞു നോക്കിയപ്പോൾ സ്ഥിരം കേൾക്കുന്ന ശാപവാക്കുകൾ തന്നെ ഒരു മോചനം ഉണ്ടാകണമെന്ന് അവൾ ആഗ്രഹിച്ചു. അന്ന് രാത്രി ഉറങ്ങിക്കിടക്കുന്ന തന്റെ ശരീരത്തിലൂടെ ആ കൈകൾ ഉയർന്നു വന്നപ്പോൾ അത് ഭർത്താവിന്റെ അല്ല എന്ന് അവൾ മനസ്സിലാക്കി എന്നാൽ അവളെ പൂർണ്ണമായും തടഞ്ഞു വെച്ചിട്ടായിരുന്നു അയാളുടെ പരിപാടി.
സ്വന്തം സുഹൃത്തിന് വേണ്ടി തന്നെ കൊടുത്തിരിക്കുന്നു അതും കുറച്ചു പണം കിട്ടാൻ. തന്റെ ഭർത്താവിനെ വേണ്ടാത്ത ശരീരം ഇനി ആർക്കും കൊടുത്താൽ എന്ത് എന്ന് അവൾ ചിന്തിച്ചു എന്നാൽ അതിനു പ്രതിഫലമായി അവൾ ചോദിച്ചത് ഭർത്താവിന്റെ ജീവനായിരുന്നു അത് കൊടുക്കാൻ അയാൾ തയ്യാറുമായിരുന്നു അന്ന് യാത്ര തന്നെ ഭർത്താവിന്റെ ജീവൻ അവൾ എടുത്തു പീഡനശ്രമത്തിന്റെ ഇടയിൽ നടന്ന കൊലപാതകം എന്ന് എല്ലാവരും അതിനെ പറഞ്ഞു.
https://youtu.be/W19EV7SgIJs
Comments are closed, but trackbacks and pingbacks are open.