കാമുകിയുടെ വിവാഹത്തിന് വന്ന ആ യുവാവിന് സംഭവിച്ചത് കണ്ടോ

   

കാമുകി കാമുകന്മാരുടെ സ്നേഹവും ബ്രേക്കപ്പും എല്ലാം തന്നെ നാം ഒരുവിധം കേൾക്കാറുള്ളതാണ് ചിലർ പണയം നിരസിക്കുമ്പോൾ ഉണ്ടാകുന്നതാണ് ആസിഡ് ആക്രമണവും മറ്റ് പലതരത്തിലുള്ള പ്രശ്നങ്ങളും. എന്നാൽ അതെല്ലാം യഥാർത്ഥത്തിലുള്ള പ്രണയമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് വേണമെങ്കിൽ പറയാം സ്നേഹിക്കുന്നവരെ ഉപദ്രവിക്കാൻ ആർക്കും തന്നെ കഴിയില്ല അങ്ങനെ ഉള്ളതൊന്നും പ്രണയം എന്നല്ല പറയുന്നത്.

   

എന്നാൽ ഇവിടെ ഈ ഒരു വിവാഹ വേദി എല്ലാവർക്കും കൗതകരമാക്കി മാറ്റിയിരിക്കുകയാണ് മായ എന്ന യുവതി. ഇന്ത്യനേഷ്യലാണ് ഈ ഒരു സംഭവം നടക്കുന്നത് ഏവരെയും ഞെട്ടിച്ച രീതിയിൽ ആയിരുന്നു ആ ഒരു വിവാഹം. വിവാഹദിവസം തന്റെ ബ്രേക്ക് അപ്പ കാമുകനെയും അവൾ വിളിച്ചിട്ടുണ്ടായിരുന്നു. വിവാഹത്തിനു മുൻപ് തന്നെ ഈ വരനോട് എല്ലാ കാര്യങ്ങളും.

അത് തുറന്നു പറഞ്ഞിരുന്നു ഞാൻ വിവാഹത്തിന് അവനെയും വിളിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ വരൻ ഒന്നും തന്നെ പറഞ്ഞില്ല സ്റ്റേജിലേക്ക് വധുവിന്റെ അടുത്തേക്ക് വന്ന ആ യുവാവ് അവൾ കണ്ടതും ഞെട്ടി വളരെയേറെ സന്തോഷത്തോടുകൂടഅവൾ അവനെ പരിചയപ്പെടുത്തി കൊടുത്തു ഇത് കണ്ടപ്പോൾ വരനും വളരെ സന്തോഷമായി.

   

ആദ്യം ആ കാമുകൻ കൈ കൊടുക്കാനാണ് പോയത് നേരിട്ട് അവനെ കെട്ടിപ്പിടിക്കുകയും ആ സ്നേഹം പങ്കുവെക്കുകയും ചെയ്തു. താൻ ബ്രേക്ക് അപ്പ് ആയ കാര്യവും എന്തുകൊണ്ടാണ് ആ ബന്ധം വേണ്ട എന്ന് വെച്ചതും ഒക്കെ അവൾ പറഞ്ഞിട്ടുണ്ടായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.