കല്യാണം കഴിഞ്ഞ് ഒരു സ്ത്രീ ചെയ്യാൻ പാടില്ലാത്തത്

   

വിവാഹം എന്നാൽ ഇരു വ്യക്തികളുടെ കൂടിച്ചേരൽ മാത്രമല്ല മറിച്ച് രണ്ട് കുടുംബത്തിന്റെയും കൂടിച്ചേരൽ ആകുന്നു ബന്ധുക്കൾ വർദ്ധിക്കുകയും ബന്ധങ്ങൾ വർധിക്കുകയും ചെയ്യുന്നതാണ് അതിനാൽ ഒരു പെൺകുട്ടിയുടെയും പുരുഷന്റെയും ജീവിതത്തിലെ മാത്രമല്ല അവരുടെ മാതാപിതാക്കളുടെയും ജീവിതത്തിലെ പ്രാധാന്യമേറിയ ദിവസമാണ് താങ്കളുടെ മക്കളുടെ വിവാഹദിനം പെൺകുട്ടികൾ വീട്ടിലെ ലക്ഷ്മി ദേവി തന്നെയാണ്.

   

അതിനാൽ തന്നെ മാതാപിതാക്കൾക്ക് ഏറ്റവും വലിയ സ്വത്ത് അവർ തന്നെ ആകുന്നു അവരുടെ വിവാഹ വേളയിൽ അതിനാൽ തന്നെ മകളുടെ സന്തോഷത്തിനായി സമ്മാനങ്ങൾ നൽകുന്നതാകുന്നു എന്നാൽ ഇപ്രകാരം സമ്മാനങ്ങൾ മകൾക്ക് നൽകുമ്പോൾ ചില കാര്യങ്ങൾ നൽകുവാൻ പാടുള്ളതല്ല എന്നാണ് വിശ്വാസം അതിനാൽ തന്നെ നല്ലതിന് വേണ്ടി അവർക്ക് അത് ദുരന്തപൂർണമായി മാറുന്ന.

   

സമ്മാനങ്ങൾ ഉണ്ട് അതിനാൽ ഈ സമ്മാനങ്ങൾ ഒരിക്കലും മകൾക്ക് നൽകുവാൻ പാടുള്ളതല്ല. ഉപയോഗിച്ച് സിന്ദൂരം ഒരിക്കലും ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോകുവാൻ പാടുള്ളതല്ല അതിനാൽ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു തങ്ങളുടെ വീടുകളിൽ നിന്നും ഈ സിന്ദൂരം ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോകുവാൻ പാടുള്ളതല്ല അതിനാൽ ഇങ്ങനെ ഉപയോഗിക്കുന്നത് ദോഷകരമാകുന്നു.

   

കൂടാതെ ഒരു സുമംഗലി ഉപയോഗിച്ച് സിന്ദൂരം മറ്റൊരു സുമംഗലീ ഉപയോഗിക്കുന്നതും ദോഷകരം തന്നെയാണ് അതിനാൽ ഈ കാര്യവും ഏവരും ശ്രദ്ധിക്കേണ്ടതാണ് അതിനാൽ സിന്ദൂരവുമായി ബന്ധപ്പെട്ട പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് തന്നെയാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *