ആദ്യ കാഴ്ചയിൽ തന്നെ പ്രണയം ഉണ്ടാകുന്നതിന്റെ കാരണം അറിയാമോ. ഇതാ കണ്ടു നോക്കൂ.

   

ഇന്ന് പറയാൻ പോകുന്നത് പ്രപഞ്ചത്തിൽ നിഗൂഢമായിരിക്കുന്ന രണ്ട് കാര്യങ്ങളെ പറയാൻ വേണ്ടിയാണ് അതിൽ ഒന്നാമത് മനുഷ്യ ശരീരത്തിന് ചുറ്റുമായി കാണുന്ന ഓറയാണ്. രണ്ടാമത് ഭൂമിയിൽ ഒരു വ്യക്തി ജനിച്ച് മരിച്ചു കഴിഞ്ഞാൽ പിന്നെയും ജനനം ഉണ്ടാകുമോ എന്നാണ്. മനുഷ്യശരീരത്തിന് ചുറ്റും ലയറുകൾ ആയിട്ടാണ് കാണപ്പെടുന്നത്. മനസ്സ് പവർഫുൾ ആകുന്നതിന് അനുസരിച്ച് ഇതിന്റെ വ്യാപ്തി കൂടുകയും ചെയ്യും.

   

സാധാരണ മനുഷ്യരിൽ ഒന്നര മീറ്റർ മുതൽ രണ്ടു വരെയാണ് ഓറയുടെ പ്രഭാവലയം കാണുന്നത് ഇത് ശരീരത്തിന് ചുറ്റും ഉണ്ടായിരിക്കും കാരണം ഇതിന്റെ ശക്തിക്ക് അനുസരിച്ച് പ്രതിരോധ ശക്തിയും വർദ്ധിക്കുന്നതാണ് ആത്മീയ ശക്തി വർദ്ധിക്കുന്നതിനനുസരിച്ച് ഇതും വർദ്ധിച്ചു കൊണ്ടിരിക്കും. അടുത്തത് മരണമുണ്ടെങ്കിൽ ജനനം ഉണ്ടായിരിക്കുന്നതാണ് അതിൽ സംശയം വേണ്ട.

ചില ആളുകൾ കാണുമ്പോൾ പറയാറില്ലേ മുഖ പരിചയം ഉണ്ട് എവിടെയോ കണ്ടിട്ടുണ്ട് എന്നൊക്കെ. മനസ്സിൽ നിന്നും അവരെ മായ്ച്ചു കളയാൻ നോക്കിയാലും പെട്ടെന്ന് മാഞ്ഞു പോകുന്നവരും അല്ല. കാമുകിയെ കാമുകന്മാരെ ഇത് ഒരാളിലായിരിക്കും ഉണ്ടാവുക ഇണയെ കാണാൻ തോന്നുന്ന അവസ്ഥ. ഇത് ഓറയിലൂടെ സംഭവിക്കുന്നതാണ് കഴിഞ്ഞ ജന്മത്തിൽ പ്രാണന് തുല്യം സ്നേഹിച്ച ആളുകളെ ഈ.

   

ജന്മത്തിൽ കാണുകയാണെങ്കിൽ അവരോട് ഒരു പ്രത്യേക ആകർഷണം ഉണ്ടാകുന്നതായിരിക്കും. ഇങ്ങനെ കിട്ടുന്ന ജന്മത്തിൽ നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ പോലും സാഹചര്യങ്ങളിൽ അടിമപ്പെട്ട് നിങ്ങളുടെ ഇണയിൽ അഡിക്റ്റ് ആകുന്നതായിരിക്കും ഇത് പ്രണയത്തിന്റെ കാര്യത്തിൽ മാത്രമല്ല. മറ്റ് ഏത് കാര്യങ്ങളിൽ ആണെങ്കിലും ഇതുതന്നെയാണ് ഫലം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.