നടി ലെനയുടെ വിവാഹ ചിത്രങ്ങൾക്ക് പുറമേ ഇപ്പോൾ പുറത്തുവരുന്ന വാർത്ത കേട്ടാൽ നിങ്ങൾ ഞെട്ടും

   

നടി ലെനയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ് ആളെ കണ്ട് ആളുകളെല്ലാം ഞെട്ടിയിരിക്കുകയാണ്. ഇദ്ദേഹമാണോ ലെനയുടെ ഭർത്താവ് എന്നാണ് ചോദിക്കുന്നത് വളരെയേറെ വലിയ ഒരു പോസ്റ്റിൽ നിൽക്കുന്ന ഒരു വ്യക്തിയാണ് ഇപ്പോൾ ലെനയുടെ ഭർത്താവായി വന്നിരിക്കുന്നത് ആദ്യം ആരും തന്നെ അറിഞ്ഞിരുന്നില്ല വിവാഹം കഴിഞ്ഞത് എന്നാൽ ഔദ്യോഗികമായി ഇപ്പോൾ എന്നെ തന്നെ പുറത്തു വിട്ടിരിക്കുകയാണ് വിവാഹ ചിത്രങ്ങളും.

   

മറ്റും ഭർത്താവിന്റെ വലിയൊരു ജോലിയുടെ ഭാഗമായി ആരുംതന്നെ വിവാഹം കഴിഞ്ഞത് അറിയരുതെന്ന് നിർബന്ധമായിരുന്നു അത് ഒഫീഷ്യലായി പുറത്തുവന്നതിനുശേഷം മാത്രമാണ് ലെന വിവാഹം കഴിഞ്ഞതിന്റെ ചിത്രങ്ങളും മറ്റു പുറത്തുവിട്ടിരിക്കുന്നത്. വളരെയേറെ അഭിമാനത്തോടുകൂടി നമുക്ക് പറയാം നമ്മുടെ ലെന വിവാഹം കഴിച്ചിട്ടുള്ളത് പ്രശാന്തിനെയാണെന്നും ഇന്ത്യൻ ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങി നിൽക്കുകയാണ് പ്രശാന്ത് അത്രയേറെ വലിയ ഒരു പദ്ധതിയിൽ നിൽക്കുന്ന.

അല്ലെങ്കിൽ ഒരു പദവിയിൽ നിൽക്കുന്ന ഒരു വ്യക്തിയാണ് പ്രശാന്ത് മാത്രമല്ല ഇപ്പോൾ പ്രശാന്തും പറഞ്ഞിരിക്കുകയാണ് തന്റെ വിവാഹവും രണ്ടാം വിവാഹമാണ് താൻ ലെനയെ വിവാഹം കഴിച്ചത് ഇപ്പോൾ അതീവ സന്തുഷ്ടനാണ് എന്നാണ് പറയുന്നത് ഇത്രയും നല്ലൊരു ഭാര്യയെ കിട്ടിയത് അദ്ദേഹം വളരെ സന്തോഷവാനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിരാകാശ യാത്ര വെളിപ്പെടുത്തിയതിന് ശേഷമാണ് ലെന തന്റെ വിവാഹം കഴിഞ്ഞതും.

   

വെളിപ്പെടുത്തിയിട്ടുള്ളത് അതുവരെ ആരുംതന്നെ വിവാഹം കഴിഞ്ഞത് അറിഞ്ഞിട്ടുണ്ടായിരുന്നില്ല വളരെയേറെ അടുപ്പമുള്ള ബന്ധുക്കാർ മാത്രമാണ് ഈ ഒരു വിവാഹം അറിഞ്ഞിട്ടുണ്ടായിരുന്നത്. ലെനയുടെ വിവാഹം നടന്നിട്ടുള്ളത് ബാംഗ്ലൂരിൽ വെച്ചാണ് അതും ഇരുവരുടെയും വളരെ പരിമിതമായ ചില ബന്ധുക്കാർ മാത്രമാണ് ആ വിവാഹത്തിന് വന്നിട്ടുണ്ടായിരുന്നു. വളരെയേറെ സന്തോഷവതിയാണ് ഇപ്പോൾ അതുപോലെതന്നെ നമുക്കും കേരളത്തിനും അഭിമാനിക്കാൻ പറ്റും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.