ബസ് ഓടിക്കുന്ന ഡ്രൈവറോട് കൈവീശി കൊണ്ട് കാറിൽ പോകുന്ന കുഞ്ഞ് പിന്നീട് സംഭവിച്ചത് കണ്ടോ

   

ബസ്സിൽ യാത്ര ചെയ്യുന്ന സമയത്ത് നമ്മൾ ഒരുപാട് കാഴ്ചകളൊക്കെ കാണാറുണ്ട് എന്നാൽ ചില കാഴ്ചകൾ വളരെയേറെ മനോഹരമാണ് അതുതന്നെ നോക്കിനിൽക്കാനും ചിലപ്പോൾ നമുക്ക് തോന്നുന്നതാണ് എന്നാൽ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെ നാം കാണുന്നത് ബസ് ഓടിക്കുന്ന ഡ്രൈവറും മുൻപിൽ പോകുന്ന കാറിൽ ഇരിക്കുന്ന ഒരു കുഞ്ഞുമായുള്ള സംഭാഷണമാണ് ഇന്ന് ഈ ഒരു വീഡിയോയിലൂടെ കാണുന്നത്.

   

എന്നാൽ ഇവർ പരസ്പരം മിണ്ടുന്നില്ല പരസ്പരം കണ്ണുകൾ കൊണ്ടാണ് ഇവർക്ക് കഥ പറയുന്നത്. ബസ്സിന്റെ മുന്നിൽ പോകുന്ന ഒരു വാഹനത്തിൽ പിന്നിലായി ആ കുഞ്ഞിരിക്കുന്നു. ബെസ്റ്റ് ഡ്രൈവർ ആരും ഒന്നും ശ്രദ്ധിച്ചില്ല എന്നാൽ ആ കുഞ്ഞ് കാറിന്റെ പിന്നിൽ നിന്ന് ഡ്രൈവർക്ക് കൈവീശി കാണിക്കുകയും തുടർന്ന് ഓരോ കാര്യങ്ങൾ കുഞ്ഞ് സംസാരിക്കാനും തുടങ്ങി. പിന്നീട് ആ ബസ് ഡ്രൈവർക്കും ആ കുഞ്ഞിനെ ഒരുപാട്.

ഇഷ്ടമായി പിന്നീട് രണ്ടുപേരും വാഹനം ഓടിക്കുകയാണെങ്കിൽ പോലും അവർ പരസ്പരം സംസാരം തുടങ്ങി. ബസ്സിൽ ഇരിക്കുന്ന ആരോ ഒരാളാണ് ഈ ഒരു വീഡിയോ പകർത്തിയത്. ബസ് മാമന്റെയും മോളുടെയും ഇപ്പോൾ ഈ ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ് കാരണം വാഹനം ഓടിക്കുമ്പോൾ മറ്റൊന്നും ശ്രദ്ധിക്കരുത്.

   

എന്നാണ് പറച്ചിലെങ്കിലും ഇത് കണ്ടു കഴിഞ്ഞാൽ കാണരുത് എന്ന് വിചാരിക്കാൻ പറ്റില്ലല്ലോ. ഇത്തരത്തിലുള്ള ഇങ്ങനെയുള്ള അപൂർവമായ വളരെ രസകരമായ കാഴ്ചകൾ ചിലപ്പോൾ നാം പലപ്പോഴും കണ്ടിട്ടുണ്ടാകും എന്നാൽ ഇതുപോലെ രണ്ടുപേർക്കും പരസ്പരം അറിയില്ലെങ്കിലും ആ രണ്ടുപേരുടെയും സ്നേഹം അത് ഏവരുടെയും മനസ്സുനിറയ്ക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.