സൗന്ദര്യ റാണിക്കും പറയാനുണ്ട് തന്റെ ജീവിതത്തിലെ ആ കനൽ വഴികൾ എന്നാൽ നേടിയിട്ടുള്ളത് വൻ വിജയവും

   

ഒരു വിജയത്തിന്റെ പിന്നിൽ വലിയ ഒരു സങ്കട കടൽ തന്നെ ഉണ്ടാകും. ഏതു ഒരു വ്യക്തിക്കും പറയാനുണ്ടാകും തന്റെ ജീവിതത്തില് താൻ കഷ്ടപ്പെട്ട ആ വഴികൾ ആ വഴികൾ താണ്ടി ആയിരിക്കും ഏതു വ്യക്തിയുടെയും വിജയം എന്നു പറയുന്നത് അത്തരത്തിൽ എന്ന് പറഞ്ഞാൽ സൗന്ദര്യ റാണിക്യം ഉണ്ട് ഈ ഒരു കഥ പറയാൻ അതും നമ്മുടെ സ്വന്തം കൊച്ചു കേരളത്തിൽ നിന്നാണ്.

   

ഈ സൗന്ദര്യ റാണി ഇപ്പോൾ വന്നിട്ടുള്ളത് 2024ലെ മത്സരത്തിലാണ് ഈ ഒരു വലിയ നേട്ടം എന്നു പറഞ്ഞ സൗന്ദര്യ റാണിക്ക് നേടിയിട്ടുള്ളത്. മിസ് ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ എന്ന മത്സരത്തിലാണ് സൗന്ദര്യ റാണിയായി ത്രസിയ ലൂയിസ് തെരഞ്ഞെടുത്തിട്ടുള്ളത് യുവതിയുടെ കഥ കേട്ട് കഴിഞ്ഞാൽ നിങ്ങൾ തീർച്ചയായും ഞെട്ടുന്നതാണ് ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു.

സാധാരണ ഒരു മുക്കുക കുടുംബത്തിൽ നിന്ന് ഉയർന്നു വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് എന്ന് പറയുന്നഈ സൗന്ദര്യ റാണി. ഒരുപാട് പേർ പരിഹസിച്ചിട്ടും തള്ളിക്കളഞ്ഞിട്ടും അങ്ങനെ മറ്റു ഒരുപാട് പ്രശ്നങ്ങൾ ഈ ത്രേസ് എന്ന് പറയുന്ന പെൺകുട്ടിക്ക് ഉണ്ടായിരുന്നു ജീവിതത്തിൽ ആഗ്രഹിക്കുന്ന ഒരേയൊരു കാരണം മാത്രമാണ് ഉണ്ടായിരുന്നത്.

   

തനിക്ക് എങ്ങനെയെങ്കിലും ഈ മത്സരത്തിൽ പങ്കെടുക്കണം കഴിവൊക്കെ എനിക്കുണ്ട് എന്നുള്ള എല്ലാ ബോധ്യവും അവൾക്കുണ്ട് എന്നാൽ ആകെ കൂടെ ഉണ്ടായിരുന്ന ഒരു പ്രശ്നം എന്ന് പറയുന്നത്കയ്യിൽ പണം ഒന്നുമില്ല അത് മാത്രമാണ് ത്രേസ് നേരിട്ടിരുന്ന വലിയ പ്രശ്നം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.