അമ്മയുടെ വിടവറിയാതെ ആമകൾ വിവാഹ വേദിയിലേക്ക് കയറുകയാണ് കൂട്ടിന് സുജാത എന്ന ആ അമ്മയുണ്ട്

   

രാധിക തിലകിന്റെ മകളുടെ വിവാഹമാണ് ഈ അടുത്ത കാലത്ത് നടന്നത് മാത്രമല്ല മകളെ കണ്ടുകഴിഞ്ഞാൽ ആരാധികതിലക് എവിടേക്ക് പോയി എന്ന് ചോദിക്കേണ്ട രാധികയുടെ പുനർജന്മം ഒക്കെ എന്ന് വേണമെങ്കിൽ നമുക്ക് അതിശയപ്പെട്ട് പറയാം അത്രയേറെ സാമ്യമായിരുന്നു അമ്മയും മകൾക്കും ഉണ്ടായിരുന്നത് നമ്മളെ വിട്ട് രാധിക പോയിട്ട് അധികം കാലമായിട്ടില്ല പക്ഷേ ഇപ്പോഴും പറയുമ്പോൾ നമുക്ക് അത് വളരെ തീരാത്ത.

   

ഒരു വലിയ വേദന തന്നെയാണ് കാരണം സുജാതയും ചിത്ര ചേച്ചിയും എല്ലാം തന്നെ രാധികയെ കുറിച്ച് പറയുമ്പോൾ കണ്ണീരണിയാതെ ആരും തന്നെ പറഞ്ഞത് കേട്ടിട്ടില്ല. നല്ലൊരു ഗായിക തന്നെയായിരുന്നു രാധിക എന്ന് പറയുന്നത് മാത്രമല്ല സുജാതയുടെ അനുജത്തിയും ബന്ധവും സുഹൃത്തും എല്ലാമായിരുന്നു രാധിക വേർപാടിന്റെ കാര്യം പറയുമ്പോൾ അവർക്ക് ആലോചിക്കാൻ പോലും.

പറ്റാത്ത ഒന്നായിരുന്നു അധികം പ്രായമാകാതെ തന്നെയാണ് രാധിക ഈ ലോകത്തോട് വിടപറഞ്ഞു പോയത് ആര് കണ്ടാലും അത്രയേറെ കേട്ടാലും മതിവരാത്ത ഒരു ശബ്ദമായിരുന്നു രാധികയുടേത് മാത്രമല്ല വളരെ മനോഹരമായി മറ്റുള്ളവരുടെ മനസ്സ് കീഴടക്കാൻ പോകുന്ന രീതിയിലുള്ള ചിരിയും മുഖസൗന്ദര്യം ആയിരുന്നു രാധികയ്ക്ക് ഉണ്ടായിരുന്നത്. 2015ലാണ് ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് രാധിക മരണപ്പെട്ടത് 70ലേറെ ചലച്ചിത്ര ഗാനങ്ങൾ പാടുകയും.

   

മറ്റും ചെയ്തിട്ടുള്ള ഒരു വലിയ ഗായിക തന്നെയായിരുന്നു ഒരു അധിക ആളുകളുടെ മനസ്സ് കീഴടക്കിയിരുന്ന ഒരു വലിയ ഗായിക എന്ന് വേണമെങ്കിൽ പറയാം അത്രയേറെ നല്ലൊരു സ്വഭാവമായിരുന്നു അതിൽപരം പറയാനുള്ളത് കുറിച്ച് പറയുമ്പോൾ ഈ പറയുന്ന ഓരോ ഗായകരുടെയും മനസ്സിലുള്ള ആ വികാരം നമുക്ക് അവരുടെ കണ്ണുകളിൽ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.