ആ പാവം അമ്മയെ ഉപദ്രവിച്ച അവർക്ക് തിരിച്ച ലഭിച്ച ശിക്ഷ കണ്ടോ

   

ചേച്ചി ചോറുണ്ടിട്ട് പോകാം ചിക്കൻ കറി വെണ്ടക്ക മെഴുക്കുപുരട്ടിയും തോരനും അച്ചാറും ഒക്കെയുണ്ട് അവൾ ഞങ്ങളെ സ്നേഹപൂർവ്വം ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു ഞങ്ങൾക്ക് കേസ് കൂടിയുണ്ട് മാസത്തിലുള്ള പാലിയേറ്റീവ് സന്ദർശനത്തിലെ ഞങ്ങളുടെ ഒരു ദിവസം ഒന്ന് രണ്ട് പേരുടെ മൂത്രത്തിന്റെ ട്യൂബ് മാറ്റിയിട്ട് മൂന്നാമതായി ഒരു പുതിയ ക്യാൻസർ പേഷ്യന്റിന് സന്ദർശിക്കാൻ.

   

എത്തിയതായിരുന്നു ഞങ്ങൾ അവിടെ ഒരു ഒരു കട്ടിലിൽ അന്നനാളത്തിനു ക്യാൻസർ ബാധിച്ച് ഒരു തുള്ളി വെള്ളം പോലും നേരാവണ്ണം ഇറക്കാൻ കഴിയാതെ വിഷമിക്കുന്ന സ്ത്രീയെ കണ്ടപ്പോൾ മനസ്സിൽ നല്ല വിഷമമായിരുന്നു ദൈവമേ ശത്രുക്കൾക്ക് പോലും ഈയൊരു ഗതി വരുത്തല്ലേ അറിയാതെ ഞങ്ങൾ പ്രാർത്ഥിച്ചു പോയി ഞങ്ങൾ വരുമ്പോൾ തീൻമേശയിൽ ഈ പറഞ്ഞ വിഭാഗങ്ങളെല്ലാം കൂട്ടി ഊണ്.

കഴിക്കാൻ ഇരിക്കുകയായിരുന്നു മകനും മക്കളും മരുമകളും എല്ലാവരും ചെന്നപ്പോൾ ഒരു ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ ഇതിന്റെയെല്ലാം മണം അടിച്ചു കൊണ്ട് ആ പാവം അവിടെ കിടക്കുന്നുണ്ട് എന്ത് ഭക്ഷണമായാലും ട്യൂബിലൂടെ ഇത് അരച്ച് കുഴച്ച് വേണം നമ്മൾ സ്ത്രീക്ക് കൊടുക്കുവാൻ വേണ്ടി അതാലോചിച്ചപ്പോൾ ഒന്നുകൂടി സങ്കടം തോന്നി.

   

ഇതൊക്കെ വേദനയോടെ നോക്കി കണ്ടപ്പോൾ ഒരു പത്തു വർഷം മുമ്പ് ഇതേ വീട്ടിൽ പാലിയേറ്റീവ് സന്ദർശിച്ചതായി പോകേണ്ടി വന്നിട്ട് ഞാൻ ഓർത്തുപോയി അന്ന് വീടിനോട് ചേർന്ന് ഒരു ചോർന്നൊലിക്കുന്ന ചായ ഒരു എല്ലുംതോലും സ്ത്രീ അവിടുത്തെ മകന്റെ അമ്മ പ്രായാധിക്യം മൂലം എഴുന്നേറ്റ് നടക്കാൻ പരസഹായം വേണമായിരുന്ന. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

https://youtu.be/30TNbZt_o0U

Comments are closed, but trackbacks and pingbacks are open.