ശ്രീകൃഷ്ണ ഭഗവാൻ അനുഗ്രഹിച്ചിട്ടുളള ഭക്തർക്ക് ലഭിച്ചിട്ടുള്ള ചില ലക്ഷണങ്ങൾ

   

ഭഗവാനെ തന്റെ ഭക്തന്റെ രൂപമോ പണ്ഡിതനോ പാമരനെന്നോ വ്യത്യാസം ഉണ്ടാകുന്നതല്ല. തന്റെ ഭക്തർക്ക് തന്നോടുള്ള സ്നേഹ ഭക്തി മാത്രമേ ഭഗവാൻ നോക്കുകയുള്ളൂ. അത് എത്ര വലിയവനോ അല്ലെങ്കിൽ ചെറിയവനോ ആയാലും അങ്ങനെ തന്നെ ആകുന്നു. ഭക്തിയുടെ ഒരു തുളസിയില ഭഗവാന് സമർപ്പിച്ചാലും ഭഗവാൻ സന്തോഷവാൻ ആകുന്നതാണ്. എന്നാൽ എപ്പോഴും ഏതു കർമ്മം ചെയ്യുമ്പോഴും ഭഗവാനെ സ്മരിക്കുന്നവരെ ഭഗവാൻ ഒരിക്കലും.

   

കൈവിടുന്നതല്ല. ഈ വീഡിയോയിലൂടെ ഭഗവാന്റെ അനുഗ്രഹമുള്ള വ്യക്തികളുടെ ശരീരത്തിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കാം. ഉള്ള വ്യക്തികൾ ഒട്ടും പ്രായം തോന്നിക്കുന്നവരെല്ലാം ഇവർ എപ്പോഴും യൗവനം തുളുമ്പുന്ന അവർ അവരുടെ പ്രായം ശരിയായി പറഞ്ഞാൽ പോലും ആ പ്രായം മറ്റുള്ളവർക്ക് അവിശ്വസനീയമായി തോന്നുന്നതാണ്. ഇതിനാൽ ഇവർക്കിത് എങ്ങനെ സാധിക്കുന്നു എന്ന് പോലും.

മറ്റുള്ളവർ അത്ഭുതത്തോടെ നോക്കി നിൽക്കുന്നതാണ് അമ്മ അല്ലെങ്കിൽ അച്ഛൻ ആയിരുന്നാലും അവരെ ചിലപ്പോൾ താങ്കളുടെ മക്കളോടൊപ്പം കാണുമ്പോൾ സഹോദരൻ അല്ലെങ്കിൽ സഹോദരിയായി മറ്റുള്ളവർക്ക് തോന്നുന്നതാണ്. ഇത്തരം വ്യക്തികൾ ശ്രീകൃഷ്ണ ഭഗവാന്റെ പ്രിയ ഭക്തർ ആകുന്നു. ഏതു നിറത്തിലുള്ളവർ ആയിരുന്നാലും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തിയുടെ ശരീരത്തിൽ തിളക്കമുള്ള ചർമം.

   

ഏവരും ശ്രദ്ധിക്കുന്നതാണ് ഇവരുടെ ചർമം കോമളവും മൃദുലവുമായി കാണപ്പെടുന്നതാണ്. എത്ര പ്രായം ഇവർക്കായാലും ഇവരുടെ ചർമം ഇത്തരത്തിൽ വളരെ തിളക്കത്തോടെ ഇരിക്കുന്നതാണ് ഇത്തരം വ്യക്തികൾക്ക് ഉറപ്പായും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ളവർ ആകുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *