ആയില്യം ദിവസത്തെ പ്രദോഷം നിങ്ങൾ വളരെയേറെ ഭക്തിയോടെ പ്രാർത്ഥിച്ചു തീർച്ചയായും നിങ്ങളെ ആഗ്രഹം ഉറപ്പായി നടക്കും

   

ആയില്യം നാഗദേവ ദേവതകൾക്ക് വളരെയേറെ ഉത്തമമായ ദിവസമാണ്. ഇന്നേദിവസം പ്രാർത്ഥിച്ചു വഴിപാടുകൾ ചെയ്യുകയാണെങ്കിൽ ഒരുപാട് ഗുണഫലങ്ങളാണ് ഇവർക്ക് ലഭിക്കുക. ആരാധിക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യുന്നു ഈ പുണ്യ ദിവസം കഴിഞ്ഞ് വരുന്ന പ്രദോഷo ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്. അതിനാൽ തന്നെ സന്ധ്യാസമയത്ത് വളരെയധികം ശുഭകരമായ സമയം തന്നെയാകുന്നു. വൈകുന്നേരം അഥവാ സന്ധ്യാ സമയത്ത്.

   

പ്രദോഷം എന്നു പറയുന്നു ഈ ദിവസം ഈ സമയം ശിവ പാർവതിമാർ അതീവ സന്തോഷത്തോടെ പ്രസന്നതയോടെ ഇരിക്കുന്ന സമയം ആകുന്നു ദേവി ദേവന്മാരും അതേപോലെതന്നെ ഗന്ധർവന്മാരും അപ്സരസുകളും സഭയിൽ ഉണ്ടാകും നൃത്തവും ഗാനവുമായി അതീവ സന്തോഷത്തോടെ ദേവതകൾ ഇരിക്കുന്ന സമയമാണ് ഇത്. അതിനാൽ തന്നെ ഈ സമയം സാക്ഷാൽ പരമശിവനോടും പാർവതി ദേവിയോട് ആവശ്യപ്പെടുകയാണ് എങ്കിൽ അത് ഉടനെ നടക്കും.

അത് മറ്റുള്ളവർക്ക് ഉപദ്രവം ആകാത്ത കാര്യമാണ് എങ്കിൽ പെട്ടെന്ന് തന്നെ നടക്കും എന്ന കാര്യം തീർച്ച തന്നെയാണ്. പ്രദോഷ നോക്കുന്നതും അതീവ ശുഭകരമാണ് എന്ന കാര്യവും നാം ഓർത്തിരിക്കുക അതിന് ഏവർക്കും സാധിക്കണം എന്നില്ല. ഇന്നേദിവസം പ്രദോഷ വ്രതം എടുക്കുന്നത് വളരെയധികം നല്ലതായിരിക്കും. ക്ഷേത്രദർശനം എന്നത് വളരെ പ്രധാനം അറിയിക്കുന്ന അഥവാ പ്രാധാന്യം അറിയിക്കുന്ന ഒരു കാര്യം ജീവിതത്തിൽ.

   

സൗഭാഗ്യങ്ങളും ഉയർച്ചയും നൽകുവാൻ അത്തരത്തിൽ പ്രവർത്തിക്കുവാൻ സഹായകരമാണ് ക്ഷേത്രദർശനം നടത്തുന്നത് ക്ഷേത്രദർശനം നടത്തുകയാണെങ്കിൽ ഒരു വ്യക്തിയിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകും എന്ന കാര്യം തീർച്ചതന്നെ. ഇന്നേദിവസം ദീപാരാധന തുറന്നത് വളരെയധികം നല്ലതായിരിക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായുംകാണുക.

   

Leave a Reply

Your email address will not be published. Required fields are marked *