ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ച് സമൂഹത്തിലേക്ക് ഇറങ്ങിയ യുവതിക്ക് നേരിട്ട അനുഭവങ്ങൾ കണ്ടോ.

   

ശിക്ഷ കഴിഞ്ഞ് മൂന്നുവർഷത്തിനുശേഷം താൻ ജീവിച്ചു വളർന്ന സമൂഹത്തിലേക്ക് ഇറങ്ങി ചെന്നപ്പോൾ വല്ലാത്തൊരു സ്വാതന്ത്ര്യം ആയിരുന്നു സൗമ്യ അനുഭവിച്ചത് മുന്നിൽ ഉണ്ടായിരുന്ന ഓട്ടോയിലേക്ക് കയറിയും നല്ലൊരു ഭക്ഷണം കഴിക്കാനുള്ള ആഗ്രഹിച്ചു അവളുടെ എല്ലാം ശരീരത്തെ അയാൾ നോക്കി. ശേഷം ബിരിയാണി കിട്ടുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി ആകുകയും ചെയ്തു. നിങ്ങളുടെ കയ്യിൽ തരാനുള്ള പണമുണ്ടോ.

   

എന്ന് ചോദിച്ചപ്പോൾ ഞാൻ ജയിലിൽ നിന്നും ഇറങ്ങിയതാണ് എന്റെ കയ്യിൽ അതിനുള്ള പണമുണ്ട് എന്ന് അവൾ പറയുകയും ചെയ്തു. പിന്നെ അയാൾ ഒന്നും തന്നെ മിണ്ടിയില്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. അതേ ഹോട്ടലിൽ തന്നെ എടുത്തു ഒറ്റയ്ക്ക് ഒരു സ്ത്രീ റൂം എടുക്കുമ്പോൾ തന്നെ എല്ലാവരുടെയും മുഖത്തും മറ്റൊരു രീതിയിലുള്ള ചിന്തകൾ കാണാമായിരുന്നു.പിന്നീട് ജയിലിലാണ്.

എന്ന വിവരം അറിഞ്ഞ അവിടെ നിന്നും പുറത്താക്കി ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ ഒരു ബസ്റ്റോപ്പിൽ കിടന്നുറങ്ങി രാത്രി കുറെ വൈകിപ്പോ സ്ത്രീ വന്ന് തട്ടി വിളിച്ചു അപ്പോഴാണ് ഉണർന്നത് അവർ വേശ്യാവൃത്തി നടത്തുന്ന സ്ത്രീയായിരുന്നു എന്നോടും അതേ രീതിയിലുള്ള പെരുമാറ്റം കാണിച്ചപ്പോൾ നല്ല രീതിയിൽ തന്നെ സൗമ്യ പ്രതികരിച്ചു അപ്പോഴാണ് ഒരു പോലീസ് ജീപ്പ് അവിടേക്ക്.

   

വന്നത് സൗമ്യയെ കണ്ടപ്പോൾ അവർ ഒന്നും മിണ്ടാതെ പോയി.അപ്പോൾ ആ യുവതി കാര്യങ്ങളെല്ലാം ചോദിച്ചു ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട് തന്നെ കുടുക്കിയതായിരുന്നു പിന്നീട് ജീവിതം ഇപ്പോൾ മുന്നോട്ടുപോകാതെ നിൽക്കുകയാണ് എന്നാൽ ഇപ്പോഴാണ് അവളുടെ ജീവിതം മാറാൻ പോകുന്നത് എന്ന് അവൾ മനസ്സിലാക്കിയില്ല. അവൾക്ക് ഒരു തണലായിരുന്നു ആ സ്ത്രീ പിന്നീട് നൽകിയത്.