സ്കൂളിൽ മറ്റുള്ളവരുടെ മുൻപിൽ അച്ഛനെ പരിചയപ്പെടുത്താൻ അവൾക്ക് മടിയായിരുന്നു പക്ഷേ പിന്നീട് സംഭവിച്ചത് കണ്ടോ

   

വൈകുന്നേരം സ്കൂൾവിട്ട് മകൾ വീട്ടിലേക്ക് വന്നു അമ്മ അകത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എന്താണ് നിന്റെ മുഖത്തു ഇത്ര വാട്ടം ഒന്നുമില്ല അമ്മേ അച്ഛനോട് തീർച്ചയായും സ്കൂളിൽ പ്രോഗ്രാം പറഞ്ഞിട്ടുണ്ട് ഞാൻ എന്ത് ചെയ്യാനാണ്. അച്ഛന് തിരക്കാണെന്നും അച്ഛനെ വരാൻ പറ്റില്ല എന്നും നിനക്ക് പറയാമായിരുന്നില്ലേ ഞാൻ പറഞ്ഞു ടീച്ചറെ അത് കേട്ടില്ല ഒരു ദിവസം ലീവ് കളഞ്ഞ് മകളുടെ കാര്യത്തിന് വരുന്നതാണോ.

   

നല്ലത് അതോ ജോലി കാര്യമാണോ വലുത് എന്നാണ് എന്നോട് ചോദിക്കുന്നത് ഞാനെന്തു പറയാനാണ് ഞാൻ ഒന്നും മിണ്ടിയില്ല. നീ വിഷമിക്കേണ്ട അമ്മ എന്തെങ്കിലും ചെയ്യാം ടീച്ചർമാരുടെ മുമ്പിൽ കൊണ്ടുപോയി അച്ഛനെ നിർത്തി കഴിഞ്ഞാൽ അച്ഛൻ എന്തു പറയാനാണ്. അമ്മയ്ക്ക് പറ്റിയ ഏറ്റവും വലിയ ഒരു തെറ്റ് തന്നെയാണ് നിന്റെ അച്ഛൻ അക്ഷര വിദ്യാഭ്യാസം ഇല്ലാത്ത നിന്റെ.

അച്ഛനെ വിവാഹം കഴിച്ചത് എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിട്ടില്ല പക്ഷേ വീട്ടുകാരുടെ ഒറ്റ നിർബന്ധപ്രകാരം ആയിരുന്നു ആ വിവാഹം. ഇനി പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയിരിക്കുമ്പോഴാണ് ആ അച്ഛൻ കയറി വന്നത് എന്താണ് അമ്മയും മകളുമായി ഒരു സംസാരം. നിങ്ങൾക്ക് ഇന്നെന്താ ജോലിയൊന്നുമില്ല പെട്ടെന്ന് വന്നത് എന്തിനാ.

   

അവിടെ ആരുമില്ല ഞാൻ പിന്നെ ഒറ്റയ്ക്ക് നിന്നിട്ട് എന്ത് ചെയ്യാനാ അവരൊക്കെ എന്തോ ഒരു ഫംഗ്ഷന് പോയിരിക്കുകയാണ് നിങ്ങൾ എന്താ സംസാരിച്ചത്.. അത് പിന്നെ അച്ഛാ എന്റെ സ്കൂളിൽ മീറ്റിംഗ് ആണ് അതിന് അച്ഛൻ വരാൻ ടീച്ചർ പറഞ്ഞിട്ടുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.