നിങ്ങളുടെ മക്കൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല വഴിപാടുകളും പ്രാർത്ഥനയും ഇതാണ്

   

ഓരോ വ്യക്തിയുടെയും മുൻപിൽ കാണുന്ന ദൈവങ്ങൾ തന്നെയാണ് അവരുടെ മാതാപിതാക്കൾ അനേകം കഷ്ടതകൾ തങ്ങളെ മക്കൾക്ക് വേണ്ടി മാതാപിതാക്കൾ അനുഭവിക്കുന്നതാകുന്നു സംരക്ഷണ കേന്ദ്രവും മാതാപിതാക്കൾ തന്നെയാണ്. അമ്മയും ജീവിച്ചിരിക്കുന്നതുവരെ അവർ എന്നും കുട്ടികൾ തന്നെയാകുന്നു എന്നാൽ മാതാപിതാക്കൾ നഷ്ടപ്പെടുമ്പോൾ മാത്രമാണ് അവർ ഉണ്ടായിരുന്നപ്പോൾ നമുക്ക് ചുറ്റും ഉണ്ടായിരുന്ന സംരക്ഷകൻ തന്നെ ഇല്ലാതായി എന്ന് നാം തിരിച്ചറിയുന്നത്.

   

അതിനാൽ തന്നെ മക്കളുടെ ഏറ്റവും വലിയ ശക്തിയും അനുഗ്രഹവും അവരുടെ മാതാപിതാക്കൾ തന്നെയാകുന്നു തങ്ങളുടെ കുട്ടികൾക്ക് വന്ന് ചേരുവാനും അവരുടെ ജീവിതത്തിൽ ഉയർത്തിയും സൽഗുണങ്ങൾ വർദ്ധിക്കുവാനും ആയി ചെറിയ കാര്യങ്ങൾ ഗ്രഹങ്ങളിൽ മാതാപിതാക്കൾ ചെയ്യേണ്ടത് ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നിത്യവും ഉയർച്ചയും ഭാഗ്യവും തങ്ങളുടെ മക്കൾക്ക് വന്ന് ചേരുന്നതും ആകുന്നു ഈ കാര്യങ്ങൾ എന്ന് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.

ആദ്യത്തെ കാര്യം തുളസിച്ചെടിയിൽ രാവിലെ തന്നെ ജലം അർപ്പിക്കുകയും രാവിലെതന്നെ മൂന്നുതവണ പ്രതിക്ഷണം വയ്ക്കുന്നതും അഥവാ വലം വയ്ക്കുന്നതും ഏറ്റവും ശുഭകരമാണ് എന്ന് തന്നെ പറയാം. ലക്ഷ്മി ദേവിയുടെയും ശിവ ഭഗവാന്റെയും ഒക്കെ അനുഗ്രഹം ഇവർക്ക് വേണ്ടുവോളം ലഭിക്കുന്നതാണ്. വൈകുന്നേരം തുളസിത്തറയിൽ വിളക്ക് കൊളുത്തുകയും ചെയ്യുന്നത് ഉത്തമം.

   

തന്നെയാണ് എന്നാൽ മക്കളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഉദാഹരണത്തിന് അവർ ആഗ്രഹിച്ച ജോലിക്ക് വേണ്ടി പോകുന്ന ദിവസം അവരുടെ പരീക്ഷാ ദിവസങ്ങൾ എന്നിങ്ങനെ അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസങ്ങളിൽ രണ്ട് നേരം വീടുകളിൽ വിളക്ക് തെളിയിക്കുന്നത് ഉത്തമO. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.