അച്ഛന്റെയും മകളുടെയും ഈ വേർപിരിയൽ അത് ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത ഒന്ന് തന്നെയാണ് പക്ഷേ പിന്നീട് സംഭവിച്ചത് കണ്ടോ

   

രക്തബന്ധം എന്നു പറയുന്നതും ആർക്കും തേച്ചാലും മാറ്റാനും പോകാത്ത ഒന്നുതന്നെയാണ് കാരണം അത്രയേറെ ബന്ധമാണ് അവർ തമ്മിലുള്ളത് എന്നാൽ ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നും തന്നെയാണ് എപ്പോഴും തന്നെ മകളുടെ സൂപ്പർ ഹീറോ അച്ഛനായിരിക്കും. ആൺകുട്ടികളെക്കാൾ പെൺകുട്ടികൾ ആയിരിക്കും കൂടുതൽ അച്ഛന്മാരോട് അടുപ്പം കാരണം.

   

അവരുടെ സൂപ്പർ ഹീറോ എന്നു പറയുന്നത് തന്റെ ആ പിതാവ് തന്നെയായിരിക്കും. അങ്ങനെയുള്ളപ്പോഴാണ് ഈ ഒരു വീഡിയോ നാം കാണുന്നത് നമ്മുടെ എവിടെയും കണ്ണുകൾ നിറയ്ക്കും മനസ്സിൽ സങ്കടം എപ്പോഴും തുളുമ്പി നിൽക്കുന്ന ഒരു അവസ്ഥ അത്രയ്ക്ക് ഒരു നിസ്സഹായ അവസ്ഥയാണ് നാം ഇവിടെ കാണുന്നത്. ഒരു പിതാവും മകളും തമ്മിലുള്ള ആ ഒരു സ്നേഹത്തിന്റെയും വേർപിരിയുന്ന ആ ഒരു ദുഃഖത്തിന്റെയും കാഴ്ചയാണ്.

ഇന്ന് ഈ ഒരു വീഡിയോ വഴി നാം കാണുന്നത് ജീവിതത്തിൽ നാം ഒരിക്കൽപോലും ആഗ്രഹിക്കാത്തതാണ് തന്റെ പിതാവിനെ വേറെ പിരിഞ്ഞു പോവുക എന്നുള്ളത് എന്തോ ഒരു ജോലിക്ക് ആവശ്യമായാണ് അദ്ദേഹം പോവാനായി എയർപോർട്ടിൽ നിൽക്കുന്നത് എന്നാൽ മകളോട് യാത്ര പറഞ്ഞു ഒന്ന് ചുംബിച്ച് നിൽക്കുന്ന സമയത്ത് മകൾ തന്നെ വിട്ടു പോകുന്നില്ല.

   

കരഞ്ഞ് അച്ഛനെ ചേർത്തുപിടിച്ചുകൊണ്ട് കരയുകയാണ് രണ്ടോ മൂന്നോ വയസ്സ് മാത്രമാണ് ആ കുഞ്ഞിന് പ്രായം ഉള്ളത് അച്ഛനും മകളും നല്ല രീതിയിൽ തന്നെ കരയുന്നുണ്ട് അമ്മ ഒരു പണിപെട്ടാണ് അച്ഛനിൽ നിന്ന് കുഞ്ഞിനെ മാറ്റിയത് പക്ഷേ വീണ്ടും തന്നെ ചാടി വീഴുകയാണ് ആ കുഞ്ഞ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.