വിവാഹം കഴിഞ്ഞ് ഒരു മാസമായി പക്ഷേ ഇന്നേവരെ അവൾ അവനെ ശരീരത്തിൽ തൊടാൻ അനുവദിച്ചില്ല പക്ഷേ പിന്നിലുള്ള സംഭവം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

   

എനിക്ക് എങ്ങനെയെങ്കിലും ഡൈവോഴ്സ് വേണം ഞാൻ ഇനി അവൾക്ക് ഒരു ബാധ്യതയാകില്ല കല്യാണം കഴിഞ്ഞ് ഒരു മാസമേ ആയുള്ളൂ മനാഫ് അങ്ങനെ പറഞ്ഞപ്പോൾ ഇക്ക ഞെട്ടിത്തരിച്ചു നീ എന്താണ് പറയുന്നത്? കല്യാണം കഴിഞ്ഞിട്ട് ഒരു മാസമേ ആകുന്നുള്ളൂ അപ്പോഴേക്കും നിനക്ക് വിവാഹബന്ധം മടുക്കാനായി ഇത്രമാത്രം എന്താണ് സംഭവിച്ചത്. അത് ഇക്ക ഒന്നുമില്ല കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയെങ്കിലും.

   

ഞാൻ ഇന്നേവരെ അവളെ സ്പർശിച്ചിട്ടില്ല ജീവിതത്തില് എനിക്ക് ഏറ്റവും സങ്കടം ഇതിനപ്പുറം ഒന്നുമില്ല ഒരുപാട് പ്രതീക്ഷകളോടും ഒരുപാട് സ്നേഹത്തോടെയാണ് ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത് പക്ഷേ ആദ്യത്തെ ദിവസം തന്നെ അവൾ എന്നെ തട്ടിമാറ്റി എനിക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല ഞാൻ ആകെ ചൂളിപോയി എന്നെ ഇഷ്ടപ്പെടാത്തത് കാരണമാകാം പകൽ കാണുന്ന ഷാഹിനയല്ല രാത്രി റൂമിൽ വരുമ്പോൾ.

അവർ ആകെ പേടിച്ചു എന്നിൽ നിന്ന് അകന്നു പോകുന്നതാണ് ഞാൻ ദിവസവും കാണുന്നത്. നീ പെട്ടെന്നുള്ള എടുത്തുചാട്ടം ഒന്നും ചെയ്യേണ്ട വെറും 18 വയസ്സിലാണ് അവർ വിവാഹം ചെയ്തിട്ടുള്ളത് ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നത് ഒരുപാട് പ്രതീക്ഷകളുടെ ആകാം അവിടെ മനസ്സിൽ എന്താണെന്ന് നീ ആദ്യം അറിയണം അതിനുശേഷം ആണ് ഇത്തരം.

   

തീരുമാനങ്ങൾ എടുക്കാൻ പറ്റുകയുള്ളൂ നീ ഒരു കാര്യം ചെയ്യ്. ഇന്നത്തെ ദിവസം എന്റെ വീട്ടിൽ കൂടാം നീ ഉടനെ തന്നെ ഭാര്യയെയും കൈപിടിച്ച് എന്റെ വീട്ടിലേക്ക് വാ ഞാൻ അവിടെ എന്റെ ഭാര്യയോട് എല്ലാം പറഞ്ഞു സെറ്റ് ആക്കി വയ്ക്കാം അവൾ എല്ലാം ചോദിച്ചു മനസ്സിലാക്കും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.