ഇതാണ് യഥാർത്ഥ പ്രണയം. ആറുമാസത്തെ മാത്രം ആയുസ്സ് പറഞ്ഞ കാമുകന് വേണ്ടി യുവതി ചെയ്തത് കണ്ടോ.

   

ഇതാണ് യഥാർത്ഥ പ്രണയം പലപ്പോഴും തന്റെ കാമുകനോ അല്ലെങ്കിൽ കാമുകിയോ എന്തെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും ആ പ്രണയത്തിൽ നിന്നും എങ്ങനെയെങ്കിലും മാറാൻ വേണ്ടി പല വഴികളും നോക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ അധികമാളുകളും ഒരിക്കലും അവരുടെ കൂടെ നിൽക്കണമെന്ന് പകുതിയിൽ അധികം പേരും ചിന്തിക്കാറില്ല.

   

എന്നാൽ ഒരു വിഭാഗം ആളുകൾ മാത്രമാണ് തന്റെ കാമുകനോ കാമുകിക്കോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ അവരുടെ കൂടെ അവസാനം വരെ ഉണ്ടാകുന്നത്.ഇവിടെ യഥാർത്ഥ പ്രണയം നമുക്ക് കാണിച്ചുതരുകയാണ് ഒരു യുവതി. കോളേജിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത് അന്ന് തന്നെ ഇവർ വളരെയധികം പ്രണയത്തിലും ആയിരുന്നു എന്നാൽ കുറച്ചുനാളുകൾ.

കഴിഞ്ഞപ്പോൾ അവന്റെ ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധിച്ചു തുടർന്ന് ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. അപ്പോഴാണ് മനസ്സിലായത് ക്യാൻസർ ആണെന്ന് ഉടനെ അവൻ തിരിച്ചു നാട്ടിലേക്ക് പോവുകയും ചെയ്തു അതിനുശേഷം ആണ് അവളോട് പറഞ്ഞത് എന്നാൽ ആ സമയത്ത് അവന്റെ അടുത്ത് നിന്നും പോകുവാൻ തയ്യാറായില്ല എല്ലാം ചെയ്ത് അവന്റെ കൂടെത്തന്നെ.

   

ഉണ്ടായിരുന്നു. പക്ഷേ പിന്നീട് കുറച്ചുനാളുകൾക്കു ശേഷം എംആർഐ സ്കാനിംഗ് ചെയ്തപ്പോഴാണ് ശരീരത്തിൽ ക്യാൻസർ പകരാൻ ഇനിയും മറ്റ് സ്ഥലങ്ങൾ ഒന്നും ബാക്കിയില്ല വെറും ആറുമാസം മാത്രമേ കൂടെ ഉണ്ടാകും എന്ന്.ഉടനെ അയാളെ വിവാഹം ചെയ്യുകയും അവനെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടാവുകയും അവനെയും കൊണ്ട് ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. മരണം അവരെ കീഴടക്കും വരെ അവൻ കൂടെയും ഉണ്ടായിരുന്നു.