തുടർച്ചയായ അപകടങ്ങൾ ആ ഫ്ലാറ്റിനെ കുറിച്ച് അറിഞ്ഞപ്പോഴാണ് ആ വലിയ സത്യം അവർ മനസ്സിലാക്കിയത്

   

രാവിലെതന്നെ ജോലിത്തിരക്കിനിടയിലാണ് ദേവു ഫോൺ വിളിച്ചത് എന്താണ് എന്ന് ചോദിച്ചപ്പോൾ അവൾ ഇത്ര മാത്രമേ പറഞ്ഞുള്ളൂ. ഞാൻ ബാത്റൂമിൽ ഒന്ന് വീണു കാലിന് ചെറുതായി ഒരു ഫ്രാക്ചർ ഉണ്ട് വേറെ കുഴപ്പമൊന്നുമില്ല പക്ഷേ ഇത്രത്തോളം പറഞ്ഞപ്പോൾ തന്നെ മനസ്സിൽ എന്തോ ഒരു വിഷമം തോന്നി ഞാൻ ഫോൺ കട്ട് ചെയ്തു ഞങ്ങൾ പണ്ടേ ഒരുമിച്ച് പഠിച്ചവരാണ് മാത്രമല്ല.

   

ഞങ്ങൾ ദുബായിലും ഒരുമിച്ച് ഒരേ ഫ്ലാറ്റിന്റെ തൊട്ട് അടുത്ത് താമസിച്ചിരുന്നത് അങ്ങനെയിരിക്കുന്ന സമയത്ത് ഇവർ പുതിയ ഫ്ലാറ്റിലേക്ക് മാറുകയും ചെയ്തു പക്ഷേ പുതിയ ഫ്ലാറ്റിലേക്ക് മാറിയപ്പോൾ തൊട്ട് ഓരോ പുതിയ പുതിയ പ്രശ്നങ്ങളാണ് അവർക്ക് നേരെ വന്നുകൊണ്ടിരിക്കുന്നത് എന്താണെന്ന് അറിയില്ല മനസ്സിന് ആകെ ഒരു അസ്വസ്ഥത തുടങ്ങി.

ഞങ്ങൾ മുറിയെ കുറിച്ച് അന്വേഷിക്കാനായി തുടങ്ങി കാരണം അവൾ ഓരോന്ന് പറഞ്ഞു തുടങ്ങിയപ്പോൾ ഞങ്ങൾക്ക് വല്ലാതെ പേടിയായി എന്നൊക്കെയാണ് അവൾ പറയുന്നത്. രാത്രി ഭർത്താവിന്റെ തൊട്ടരികയിലായി ഒരു രൂപത്തെ കണ്ടുവെന്നും കുഞ്ഞിനെ ആരോ തെറ്റിലേക്ക് തള്ളിയിട്ടു എന്നും കാട്ടിന്റെ മുകളിൽ നിന്ന് എടുത്ത് എറിഞ്ഞത് പോലെ ഉണ്ടായി.

   

എന്നും ഇവിടെ ആരോയിട്ട് ആ സമയത്ത് വീഴാൻ പോയപ്പോൾ ആരുടെ മുടി പോയി പിടിച്ചു എന്നും അങ്ങനെയുള്ള ഓരോ കഥകൾ കേൾക്കുമ്പോൾ വല്ലാതെ പേടി തോന്നി അപ്പോഴാണ് ഈ ഭൂമിനെ കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾക്ക് തോന്നിയത് അന്വേഷിച്ചത് നന്നായി കാരണം അതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഞങ്ങൾ വല്ലാതെ ഭയന്നുപോയി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.