യഥാർത്ഥ സ്നേഹം ഇതാണ്. കാലിന് ശേഷിയില്ലാത്ത പെണ്ണിനെ വിവാഹം കഴിക്കാൻ ഉണ്ടായ കാര്യം കേട്ട നാട്ടുകാരൻ ഞെട്ടി.
ഇതുപോലെ ഒരു സംഭവം ഇതാദ്യമായിട്ടായിരിക്കും നടക്കുന്നത്. നിന്റെ മോനെ വേറെ പെണ്ണിനെ ഒന്നും കിട്ടിയില്ലേ അവൻ രണ്ടാംകെട്ട് ആണ് എന്നാൽ ആ പെണ്ണ് മൂന്നാംഘട്ടമാണ് അതൊന്നും തന്നെ നമ്മുടെ കുടുംബത്തിൽ നടക്കാൻ പറ്റില്ല ചേട്ടാ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല അവൻ എല്ലാം തീരുമാനിച്ച മട്ടാണ് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അമ്മ നിസ്സഹായ അവസ്ഥ പറഞ്ഞു. പെണ്ണിന്റെ വീട്ടിൽ അതിലും വലിയ അവസ്ഥയിലായിരുന്നു.
എങ്ങനെയെങ്കിലും എന്നെ മോളെ കൊണ്ട് ജീവിക്കാം എന്ന് പറഞ്ഞ് പെൺകുട്ടിയും എന്നാൽ വിവാഹം നടത്തിയ അടങ്ങൂ എന്ന് പറഞ്ഞ് അച്ഛനും. ഒടുവിൽ പെണ്ണ് കാണാനായി എത്തിയപ്പോൾ പെൺകുട്ടിയിൽ ജയിലിൽ ഇരിക്കുകയാണെന്ന് വന്ന കാരണവർക്ക് അറിയില്ലായിരുന്നു അത് പറഞ്ഞ കളിയാക്കിയ കാരണവരെ ഒന്നു മാറ്റി നിർത്തിക്കൊണ്ട് നല്ല രീതിയിൽ വർത്താനം പറഞ്ഞപ്പോഴേക്കും.
കാര്യം അയാൾക്ക് മനസ്സിലായി പിന്നീട് പെണ്ണും ചെക്കനും കൂടി സംസാരിച്ചു അപ്പോഴാണ് അവളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അയാൾക്ക് മുന്നേ അറിയാമായിരുന്നു എന്ന് സത്യം മനസ്സിലാക്കിയത്. ആ പെൺകുട്ടിയുടെ രണ്ടാം വിവാഹസമയത്താണ് ഇതുപോലെ അപകടം ഉണ്ടായത് അന്ന് വിവാഹത്തിനു വണ്ടിയോടിച്ചിരുന്നത് ഇപ്പോൾ പെണ്ണുകാണാൻ.
വന്ന വ്യക്തിയായിരുന്നു അന്ന് ആ പെൺകുട്ടിയുടെ മകളായിരുന്നു ആരും ശ്രദ്ധിക്കാതിരുന്ന യുവാവിനെ വിളിച്ചുകൊണ്ടുപോയി ഭക്ഷണം കൊടുക്കാനുള്ള മനസ്സ് എല്ലാം കാണിച്ചത് അന്നുതന്നെ ആ കുട്ടിയുടെ മുഖം അവന്റെ മനസ്സിൽ പതിഞ്ഞിരുന്നു എന്നാൽ പിറ്റേദിവസം വണ്ടി അപകടം സംഭവിച്ചു എന്നും ഭർത്താവ് മരിച്ചു ആ സ്ത്രീ വിധവയായി എന്നുമറിഞ്ഞത് അന്ന് ഞാൻ തീരുമാനിച്ചത് തന്നെ എന്റെ കൂടെ കൂട്ടാൻ.
https://youtu.be/1yDNMv7FZAc
Comments are closed, but trackbacks and pingbacks are open.