പുള്ളി പുലിയെ നേരിട്ട് ആ കൊച്ചു മിടുക്കൻ ഇവനാണ് പിന്നീട് ആ പുള്ളിപ്പുലിക്ക് സംഭവിച്ചത് കണ്ടോ

   

ഒരു പുള്ളിപ്പുലി നിങ്ങളുടെ നേരെ ചീറിപ്പാഞ്ഞ് അടുക്കുന്നത് കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും? ഈ ഒരു ഉത്തരത്തിന് പൊതുവേ ആളുകൾക്ക് മറുപടി ഇങ്ങനെ ആയിരിക്കും ഒന്നും ചെയ്യാനില്ല പുള്ളിപ്പുലി നമ്മളെ തിന്ന് അങ്ങ് പോകും എന്ന മറുപടിയായിരിക്കും സാധാരണ എല്ലാവരും പറയുക എന്നാൽ ഇവിടെ ഈ ഒരു കൊച്ചു മിടുക്കൻ വളരെ ധീരതയോടെ ആ പുള്ളിപ്പുലിയെ നേരിട്ട് ആ ഒരു സംഭവമാണ്.

   

ഇവിടെ ഇന്ന് പറയുന്നത് ആരും തന്നെ കേട്ടാൽ വിശ്വസിക്കാത്ത ആ ഒരു കഥ യഥാർത്ഥത്തിൽ നടന്നത് തന്നെയാണ് മൈസൂരിൽ ആണ് ഈ ഒരു സംഭവം നടക്കുന്നത്. നന്ദനന്നാണ് ആ കൊച്ചു മിടുക്കന്റെ പേര് നന്ദന്റെ അച്ഛന് മൈസൂരിൽ സ്വന്തമായി ഒരു ഫാം ഉണ്ട് ആ ഫാമിൽ അച്ഛനെ സഹായിക്കാനായി നന്ദൻ ഇടയ്ക്കിടയ്ക്ക് പോകുമായിരുന്നു. അങ്ങനെയുള്ള ആ ഒരു ദിവസമായിരുന്നു.

നന്ദൻ അച്ഛന്റെ കൂടെ ഫാം ഹൗസിലേക്ക് പോയി. അവിടെ കുറെ കന്നുകാലികളാണോ ഉള്ളത് നന്ദന്റെ അച്ഛൻ രാത്രി ഭക്ഷണം കൊടുക്കാനായി പുല്ല് എടുക്കാൻ പോയതാണ് കൂടെ നന്ദനും അച്ഛനെ സഹായിക്കാനായി പോയി എന്നാൽ ആ പാവം അറിഞ്ഞില്ല ആ പുല്ലുകൾക്കിടയിൽ ഒരു പുള്ളിപ്പുലി ഒളിച്ചിരിക്കുന്ന കാര്യം.

   

നന്ദന്റെ ദേഹത്തേക്ക് ആ പുള്ളിപ്പുലി ചാടി വീണു. ശേഷം കഴുത്തിലും തോളിലും എല്ലാം ആ പുള്ളിപുലി ആക്രമിക്കുകയും ചെയ്തു വേദന കൊണ്ട് പുളഞ്ഞ അവൻ പുള്ളിപ്പുലിലേക്ക് ശക്തമായി ഒന്ന് കുത്തി. നിയന്ത്രണം വിട്ട് പുള്ളിപ്പുലി പിന്നീട് ചെയ്തത് അവിടെനിന്ന് നിയന്ത്രണം വിട്ടു ഓടി പോവുകയായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.