നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിയിക്കുന്ന തൊടുകുറി ശാസ്ത്രം തീർച്ചയായും അറിഞ്ഞിരിക്കുക

   

ഇന്ന് ഈ ഒരു തൊടുകുറിശാസ്ത്രം നിങ്ങളുടെ ജീവിതത്തിലെ ഉണ്ടാകാൻ പോകുന്ന പല കാര്യങ്ങളും നിങ്ങളെ അറിയിക്കുന്നതാണ് ജീവിതത്തിലെ പല സാഹചര്യങ്ങളും തരണം ചെയ്തവരാണ് നമ്മളിൽ പലരും ഓരോ ബുദ്ധിമുട്ടുകൾ നമ്മൾ വന്നുചേരുമ്പോഴും നമ്മൾ ഭഗവാനെ കഴിവിടാതെ മുറുകെ പിടിക്കുന്നു അതേപോലെതന്നെ ഓരോ ഭക്തരെയും ഭഗവാൻ കൈവിടുന്നില്ല അവരെയും ഭഗവാൻ സംരക്ഷിക്കുന്നുണ്ട് ഭഗവാൻ എല്ലാവരുടെയും.

   

പ്രാർത്ഥന കേൾക്കുന്നുണ്ട് തീർച്ചയായും നിങ്ങൾ വിശ്വാസം കൈവിടാതെ പ്രാർത്ഥിക്കുക. ഈയൊരു തൊടുകുറിശാസ്ത്രം നിങ്ങൾ ചെയ്യുന്നതിന് മുൻപ് ശ്രീകൃഷ്ണ ഭഗവാനെ മനസ്സിൽ ധ്യാനിച്ച് നല്ല രീതിയിൽ പ്രവർത്തിക്കുക തീർച്ചയായും നിങ്ങളുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും ഭഗവാൻ ഇല്ലാതാക്കുന്നതാണ് ഭക്തരുടെ ഏത് പ്രാർത്ഥനയും കേൾക്കുന്ന ഭഗവാനാണ്.

ശ്രീകൃഷ്ണ ഭഗവാൻ ഭഗവാനെ ഭക്തർ എന്നുവച്ചാൽ വളരെയേറെ പ്രിയപ്പെട്ടവരാണ് ഓരോ ഭക്തരെയും ഭഗവാൻ പ്രത്യേകമായി സംരക്ഷിച്ചു പോവുന്നു മാത്രമല്ല ജീവിതത്തിലെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് നമ്മൾ ശ്രീകൃഷ്ണനെ ഭഗവാനെ എന്റെ കൃഷ്ണ എന്ന് വിളിച്ചു കഴിഞ്ഞാൽ തീർച്ചയായും ഭഗവാൻ നിങ്ങളുടെ മുൻപിൽ ഏതെങ്കിലും ഒക്കെ രീതിയിൽ വന്നുചേരുന്നതാണ്. ഈയൊരു തൊടുകുറിക്ക് മുൻപ്.

   

നിങ്ങൾ ഭഗവാനെ മനസ്സിൽ ധ്യാനിച്ച് നന്നായി പ്രാർത്ഥിക്കുക നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം പറയുക ശേഷം കണ്ണടച്ച് ഈ രണ്ട് ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക. ശേഷം കണ്ണുകൾ തുറക്കുക നിങ്ങൾ ആദ്യത്തെ ചിത്രമാണ് തെരഞ്ഞെടുത്തത് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഇനി ഉണ്ടാകാൻ പോകുന്നത് ഇങ്ങനെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.