ഇതൊക്കെയാണ് കിടിലൻ പ്രതികാരം ഒരു രൂപ മോഷ്ടിച്ചതിനെ കാഴ്സിൽ നിന്നും പുറത്താക്കിയ മാഷിനെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ വിദ്യാർഥി ചെയ്തത് കണ്ടോ.

   

ഫാത്തിമ ഗോൾഡ് കടയിൽ നിന്നും ഒരു വള നഷ്ടപ്പെട്ടതിനെ തുടർന്ന് അതിന്റെ മുതലാളി ആയിട്ടുള്ള ചെറുപ്പക്കാരൻ വളരെ കാര്യമായി തന്നെ തന്റെ കടയിൽ ഉള്ള സ്റ്റാഫുകളെ ചോദ്യം ചെയ്യുകയായിരുന്നു. ആർക്കും തന്നെ ആവള ഇവിടെ പോയി എന്നറിയില്ല സിസിടിവി പരിശോധിച്ചപ്പോൾ കഴിഞ്ഞ പ്രാവശ്യം കല്യാണത്തിന് സ്വർണം എടുക്കാൻ വന്ന ഒരു കുടുംബം ആ വള നോക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു ഉടനെ അവരെ അങ്ങോട്ടേക്ക്.

   

വിളിക്കാൻ ആ ചെറുപ്പക്കാരൻ അവരോട് പറയുകയും ചെയ്തു അത് പ്രകാരം ആ കുടുംബം അവിടേക്ക് എത്തി ഉപ്പയും ഉമ്മയും ഒരു മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ മകളെയും ഉമ്മയെയും അവിടെ ഇരുത്തി ഉപ്പയെ മാത്രം ഓഫീസിലേക്ക് അവർ ഇരുത്തി. ക്യാബിനിൽ ഇരിക്കുന്ന ആ പിതാവിന്റെ മുഖത്തേക്ക് ചെറുപ്പക്കാരൻ നോക്കിക്കൊണ്ടേയിരുന്നു മാഷിന് എന്നെ മനസ്സിലായോ അവൻ ചോദിച്ചു പെട്ടെന്ന് ഒരു ഞെട്ടൽ ആണ്.

അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായത് കുറെ വർഷങ്ങൾ പിന്നിലോട്ടു പോയി അദ്ദേഹത്തിന്റെ വ്യക്തമായില്ല മാഷിനെ എന്നെ ഓർമ്മയുണ്ടാവില്ല. ഒരു രൂപ മോഷ്ടിച്ചതിന് എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കി ഒടുവിൽ നാടുവിട്ടുപോയ ബഷീറിനെ ഓർമ്മയുണ്ടോ. അപ്പോഴാണ് മാഷിന്റെ പഴയതെല്ലാം ഓർമ്മ വന്നത് എന്നോട് ക്ഷമിക്കും മകനെ നീ പോയതിനുശേഷം പിറ്റേദിവസം തന്നെ ശരിയായിട്ടുള്ള കള്ളനെ എനിക്ക് കിട്ടിയിരുന്നു.

   

പക്ഷേ നിന്നോട് ഒരു മാപ്പ് പറയാൻ എനിക്ക് അന്ന് സാധിച്ചില്ല അത് സാരമില്ല മാഷേ. അന്നത്തെ സംഭവത്തിന് ശേഷം ഉമ്മ എന്നോട് മിണ്ടാതെയായി ഞാൻ നാടുവിട്ടു പിന്നീട് ഈ നിലയിൽ എത്തി എനിക്കിപ്പോൾ എന്റെ ഉമ്മ ഇല്ല നഷ്ടമായി. എനിക്ക് മാഷിനെ ഇപ്പോൾ കാണാൻ കഴിയും എന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ല മാഷിനെ എന്തുവേണമെങ്കിലും അതെല്ലാം ഞാൻ തന്നെ ചെയ്തു തരാം. ഒരു മകന്റെ സ്ഥാനത്ത് എന്നെ കണ്ടാൽ മാത്രം മതി മാഷിന്റെ കണ്ണുകൾ നിറഞ്ഞു.