ഈ സൗഹൃദത്തിന് പകരം വയ്ക്കാൻ ലോകത്തിൽ മറ്റൊന്നിനും തന്നെ സാധിക്കില്ല. വർഷങ്ങൾക്കുശേഷം കൂട്ടുകാരിയെ കണ്ടപ്പോൾ അവരുടെ പ്രതികരണം കണ്ടോ.

   

ജീവിതത്തിൽ സൗഹൃദത്തിന് വളരെയധികം പ്രാധാന്യമുണ്ട് എക്കാലവും നിലനിൽക്കുന്ന ഒന്നായിരിക്കണം സൗഹൃദം എന്ന് പറയുന്നത് നമ്മൾ ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുന്നത് അവന്റെ ജാതിയോ മതമോ നിറമോ ഒന്നും നോക്കിയിട്ടില്ല. നമ്മുടെ കൂടെ നിൽക്കുവാനും നമ്മുടെ കൂടെ സമയം ചെലവഴിക്കുവാനും എല്ലാം തന്നെ ലഭിക്കുന്ന ഒരു പ്രത്യേക പോസിറ്റീവ് ആയിട്ടുള്ള കാര്യം അവരുടെ.

   

കയ്യിൽ നിന്ന് നമുക്ക് കിട്ടുമ്പോഴാണ് ആ സൗഹൃദത്തിന് 100% നമുക്ക് ഉറപ്പു പറയാൻ പറ്റുന്നത് അതായിരിക്കും എപ്പോഴും നിലനിൽക്കുന്നത് മറ്റൊരാൾ നമ്മളെ മനസ്സിലാക്കുന്നതിനേക്കാൾ നമ്മുടെ സുഹൃത്ത് നമുക്ക് നമ്മളെ മനസ്സിലാക്കുവാൻ കഴിഞ്ഞാൽ അതായിരിക്കും ഏറ്റവും വലുത് ഏതൊരു പ്രത്യേക സന്ദർഭങ്ങളിലും ഏതെങ്കിലും ഒരു പ്രശ്ന സന്ദർഭങ്ങളിലും നമ്മളെ രക്ഷിക്കാൻ ആദ്യം.

ഓടിയെത്തുന്നത് ഒരു നല്ല സുഹൃത്ത് തന്നെയായിരിക്കും ഒരാളുടെ നല്ലൊരു സുഹൃത്തായി നിൽക്കാൻ കഴിയുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് എന്ന് പറയാം. ഇവിടെ വർഷങ്ങൾക്കുശേഷം തന്റെ കൂട്ടുകാരിയെ വീണ്ടും കണ്ടപ്പോൾ ഉമ്മയുടെ ഒരു സ്നേഹപ്രകടനങ്ങൾ കണ്ടോ കൈപിടിച്ചും അവളുടെ കവിളിൽ മുക്തങ്ങൾ നൽകിയും.

   

കെട്ടിപ്പിടിച്ചും ആ ഉമ്മയ്ക്ക് മതിയാകുന്നില്ല തന്റെ സുഹൃത്തിനെ ഇത്രയും വർഷങ്ങൾക്കുശേഷം കാണാൻ കഴിയുന്നതിൽ.രണ്ടുപേരുടെയും പ്രായം തന്നെ കണ്ടാൽ അറിയാം അവർ തമ്മിൽ പരസ്പരം കണ്ടിട്ട് ഒരുപാട് വർഷമായിട്ടുണ്ടെന്ന സുഹൃത്തുക്കൾ ഇതുപോലെ ആ സ്നേഹം നിലനിർത്തി പോവുകയാണ്. രണ്ടുപേരുടെയും കണ്ണീരിൽ നിറഞ്ഞ ഈ സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ ആരുടെയും കണ്ണ് നിറഞ്ഞു പോകും.