ജീവിതത്തിൽ ഇതുപോലെ കല്യാണം മുടങ്ങിയത് ഇങ്ങനെ ഒരു വിവാഹജീവിതം ഉണ്ടാകാൻ ആണോ? ആർക്കും ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ.

   

നിരന്തരമായി കൊണ്ട് എല്ലാ വിവാഹ ആലോചനകളും മുടങ്ങിപ്പോകുന്നു എന്തായിരിക്കും അതിന്റെ കാരണമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുമായിരുന്നില്ല. ഒടുവിൽ ഒരു വിവാഹാലോചന വരികയായിരുന്നു അത് രണ്ടാം വിവാഹ ആലോചനയായിരുന്നു. ആദ്യ ഭാര്യക്ക് കുട്ടികൾ ഉണ്ടാവാത്തത് കൊണ്ട് കുടുംബത്തിന്റെ പാരമ്പര്യം കാക്കുന്നതിന് വേണ്ടി രണ്ടാമത് ഒരു വിവാഹം കുടുംബത്തിൽ.

   

എല്ലാവരും തന്നെ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു ഒടുവിൽ അവൾക്ക് അതിനെ സമ്മതിക്കേണ്ടതായി വന്നു പക്ഷേ ഒരേയൊരു കണ്ടീഷൻ മാത്രമായിരുന്നു അവർ വെച്ചത്. എന്താണെന്നാൽ തങ്ങൾക്ക് ജനിക്കുന്ന കുട്ടിയിൽ ഒരാളെ ആ തന്റെ ആദ്യ ഭാര്യക്ക് കൊടുക്കണം എന്നുള്ളത്. എല്ലാവരും തന്നെ അതിനെ എതിർത്തു കാരണം ഒരു പെണ്ണിനും തന്നെ സ്വന്തം കുഞ്ഞിനെ മറ്റുള്ളവർക്ക് നൽകാൻ സാധിക്കുന്നതല്ല.

പക്ഷേ അതിന് സമ്മതിച്ചവൾ ആയിരുന്നു ആ പെൺകുട്ടി കാരണം എന്തെന്നാൽ മറ്റുള്ള ആളുകൾ രണ്ടാമത് വിവാഹം കഴിച്ചാൽ ആദ്യ ഭാര്യയെ ഉറപ്പായും മറന്നു പോകുന്നതോ അല്ലെങ്കിൽ അവരുടെ ജീവിതത്തിന് യാതൊരുവിധത്തിലും ഉള്ള വിലയും കൽപ്പിക്കുന്നതല്ല എന്നാൽ തന്റെ ഭർത്താവ് തന്റെ ആദ്യ ഭാര്യയെയും ഉപേക്ഷിക്കാതെ അവർക്കും ജീവിക്കാനും അവർക്കും.

   

സ്നേഹിക്കാനും ഉള്ള ഒരാളെ കൂടെ നൽകുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ തന്റെ ഭർത്താവിനോട് സ്നേഹത്തേക്കാൾ കൂടുതൽ ബഹുമാനമാണ് തോന്നുന്നത് എന്നാണ് തന്റെ ഭർത്താവിനെ കുറിച്ച് മറ്റുള്ളവർ പറയുന്നത് കേട്ട് അവൾ പറഞ്ഞത്. ഇതുപോലെയുള്ള ഭാര്യമാരെയും ഇതുപോലെയുള്ള ഭർത്താക്കന്മാരെയും ഇന്നത്തെ കാലത്ത് കാണാൻ കിട്ടുന്നത് തന്നെ വളരെ വിരളമാണ്.