പല്ലിലെ നീരും മഞ്ഞനിറവും മാറാനായി ഇതു മാത്രം ചെയ്താൽ മതി

   

എല്ലാർക്കും യൂസുഫുൾ ആയിട്ടുള്ള ഒരു കാര്യമാണ് പ്രായഭേദമില്ലാതെ എല്ലാവരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് പല്ലുവേദന ഏറ്റവും വേദനയുള്ള ഒരു വേദനകളിൽ ഒന്നാണ് പല്ലുവേദന സാധാരണയായി നമുക്ക് പല്ലുവേദന വന്ന രാത്രിയിലെ ഉറക്കം ശരിയായ ഭക്ഷണം കഴിക്കാൻ പറ്റില്ല അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. കാരണം അതുപോലെതന്നെ ബാക്ടീരിയൽ വൈറൽ അണുബാധ പല്ലിലെന്തെങ്കിലും പൊട്ടുക.

   

ഇത്തരം സാഹചര്യങ്ങളിലാണ് നമുക്ക് ആദ്യമായിട്ട് വേണ്ടത് ആര്യവേപ്പില ഉണക്കി പൊടിച്ചതാണ് ഏകദേശം ഒരു ടീസ്പൂൺ ഓളം അളവിൽ നമുക്ക് ആര്യവേപ്പില പൊടി എടുക്കാവുന്നതാണ് സഹായിക്കും അതേപോലെതന്നെ പല്ലുവേദനയും നീരും അകറ്റാനും ഒക്കെ നല്ലതാണ് അതുപോലെതന്നെ രോഗങ്ങൾ തടയാനായിട്ട് ഒക്കെ നല്ലതാണ് അതുപോലെതന്നെ രക്തം വരുന്ന അവസ്ഥ ഇതൊക്കെ.

   

കുറയ്ക്കാനായിട്ട് സഹായിക്കും പിന്നെ അടുത്തതായി നമുക്ക് വേണ്ടത് നമ്മൾ എടുത്ത അളവിൽ തന്നെ ഒരു സ്പൂൺ ആണെങ്കിൽ അതേ അളവിൽ തന്നെ നമുക്ക് ഉൾപ്പെടുത്താവുന്നതാണ് ക. ഇതിനൊക്കെ നമ്മള് ഉപ്പ് ഉപയോഗിക്കാറുണ്ട് ഉപ്പുവെള്ളം ഉപയോഗിച്ചിട്ട് നല്ലതാണ് വേണ്ടത് നശിച്ചു പോകാതിരിക്കാൻ ഒക്കെ സഹായിക്കും.

   

അതുപോലെ തന്നെ മോണ രോഗങ്ങൾ ഉണ്ടെങ്കിൽ അത് കുറയ്ക്കാനായിട്ട് സഹായിക്കും അതുപോലെതന്നെ മഞ്ഞനിറമുള്ള കുറച്ചു കൊണ്ടുവരാനായിട്ട് സഹായിക്കും പല്ലിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കൊക്കെ ക്ലീൻ ചെയ്യാൻ ആയിട്ടും ഇത് നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *