കൊളസ്ട്രോളും ഷുഗറും മാറാനായി ഇതുമാത്രം ചെയ്താൽ മതി

   

കാന്താരിയുടെ കാര്യത്തിൽ അടുക്കളത്തോട്ടത്തിലെ പ്രധാനിയായ കാന്താരി തൊടിയിലും വഴിവക്കിൽ ആയി കാണപ്പെടുന്നു കേരളത്തിന്റെ മണ്ണിനും ഭൂപ്രകൃതിക്കും വളരെയധികം അനുയോജ്യമായ കാന്താരിയുടെ ജന്മദേശം അമേരിക്കൻ നാടുകളാണ് വിറ്റാമിൻ സിയുടെ കലവറയായ കാന്താരി ഹൃദയ സംരക്ഷണത്തിനും രോഗപ്രതിരോധശേഷിയും ഗുണകരമാണ് വെള്ള കാന്താരിയും.

   

പച്ച കാന്താരിയും നീല കാന്താരി ഉണ്ട കാന്താരി തുടങ്ങി പലയിനത്തിലും നിറത്തിലും ഉണ്ട് ഇവയിൽ പച്ചനിറമുള്ള ചെറിയ കാന്താരിക്കാണ് കൂടുതൽ എരിവ് ഉള്ളത് ഇതിൽ ക്യാപ്ഷൻ അടങ്ങിയിരിക്കുന്നു നല്ല കൊളസ്ട്രോൾ ആയ hd വ്യത്യാസം വരുത്താതെ കുറയ്ക്കുന്നു കാന്താരി ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിക്കുന്നത് കൊളസ്ട്രോളിന് പരിഹാരമാണ് കാന്താരി മുളകിനൊപ്പം നെല്ലിക്കയും.

   

ചേർത്ത് അരച്ച് ചമ്മന്തി ഉണ്ടാക്കി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ വലിയ പ്രയോജനം ലഭിക്കും. കാന്താരി കഴിക്കുന്നത് പ്രയോജനം ചെയ്യും ഇൻസുലിൻ ഉത്പാദനത്തിനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിനും കാന്താരിക്ക് സാധിക്കും അയൺ സമ്പുഷ്ടമായ ഇത്തിരി കുഞ്ഞൻ രക്തത്തിലെ.

   

ഹീമോഗ്ലോബിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും അതിനാൽ തന്നെ ഹൃദയ ആരോഗ്യത്തിന് കാന്താരി കൊടകരമാണെന്ന് പറയാം. വൈറ്റമിൻ സിയുടെ ഉറവിടമായ കാന്താരി മുളക് ശ്വാസകോശ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു ഇവ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *