നിത്യവും വീട്ടിൽ നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഈ കാര്യങ്ങൾ അറിയാതെ പോകരുത്.

   

നിലവിളക്ക് കത്തിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം എല്ലാ വീടുകളിലും തന്നെ നിലവിളക്ക് കത്തിച്ചിരിക്കേണ്ടതാണ് കാരണം നിലവിളക്ക് എന്ന് പറയുന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉറപ്പാക്കുന്നു എന്നതാണ് അതുകൊണ്ടുതന്നെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിലുറപ്പാക്കാൻ എല്ലാവരും നിലവിളക്ക് കത്തിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.

   

അതുപോലെ വീട്ടിൽ രണ്ട് നേരം നിലവിളക്ക് കത്തിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക സാധാരണ ആളുകൾ ഒരു നേരം മാത്രമായിരിക്കും നിലവിളക്ക് കത്തിക്കുന്നത് എന്നാൽ അത് ശരിയായിട്ടുള്ള കാര്യമല്ല രണ്ടുനേരം വീട്ടിൽ നിലവിളക്ക് കത്തിക്കേണ്ടതാണ് അതുപോലെ അടുത്തതായി വരുന്നതാണ് നിലവിളക്കിൽ എത്ര തീയിട്ട് കത്തിക്കണം എന്നുള്ളത്. സാധാരണയായി ഒന്നു മുതൽ അഞ്ച് വരെയുള്ള തിരികളാണ് നിലവിളക്കിൽ കത്തിച്ചു വയ്ക്കാറുള്ളത്.

ഇതിൽ ഏറ്റവും ഉത്തമം ആയിട്ടുള്ളത് അഞ്ച് തിരിയിട്ട് കത്തിക്കുന്ന നിലവിളക്ക് തന്നെയാണ് അത് എല്ലാ ദിവസവും നിങ്ങൾക്ക് കത്തിക്കാൻ സാധിക്കുകയാണെങ്കിൽ വളരെ നല്ലതായിരിക്കും ഇല്ലെങ്കിൽ വളരെ വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രം അതുപോലെ ചെയ്താൽ മതി. അല്ലാത്തപക്ഷം വീട്ടിലുള്ള സമയത് ആണെങ്കിൽ നിങ്ങൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും.

   

രണ്ട് തിരികൾ ഇട്ട നിലവിളക്ക് കത്തിച്ചു വയ്ക്കുക അതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. കാരണം നിലവിളക്ക് എന്ന് പറയുന്നത് തന്നെ എല്ലാ ദേവി ദേവന്മാരുടെയും ഇരിപ്പിടമാണ് അതുകൊണ്ടുതന്നെ അവരെ എല്ലാവരെയും ഒരുപോലെ നമ്മൾ പ്രാർത്ഥിക്കുന്നതിന് തുല്യമാണ് അവരുടെ സാന്നിധ്യം വീട്ടിൽ ഒരുപോലെ നമ്മൾ പകരുന്നതിനും അനുയോജ്യവായിട്ടുള്ള സമയമാണ്.