പ്രസവത്തിനു ശേഷം അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിനെ ഏറ്റെടുത്ത് അറബി കുടുംബം. ആ കുഞ്ഞിന്റെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

   

കുറെ നാളുകളായി അറബിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന യുവാവ് ആയിരുന്നു അയാൾ വിവാഹത്തിനുശേഷം തന്റെ ഭാര്യയെ അദ്ദേഹം പിരിഞ്ഞു നിന്നിട്ടില്ല എത്രയും പെട്ടെന്ന് താൻ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് തന്നെ അവളെ കൊണ്ടുവന്നു അവളോട് ഇനിയും അങ്ങോട്ടുള്ള ജീവിതം വളരെ മനോഹരമായി തന്നെ ജീവിച്ചു തീർക്കുന്നതിന് വേണ്ടിയാണ് തന്റെ തൊഴിൽ എടുക്കുന്ന സ്ഥലത്തേക്ക്.

   

അവളെ കൊണ്ടുവന്നത് ഇവിടെയെത്തി വളരെയധികം സന്തോഷപൂർവ്വമാണ് അവർ ജീവിച്ചത് ഒടുവിൽ അവരുടെ ഭാര്യ ഗർഭിണി ആവുകയും ചെയ്തു. വളരെ സന്തോഷവതിയായിരുന്നു അവളും അവനും പ്രസവസമയത്ത് ആണ് അത് സംഭവിച്ചത് ചില കോംപ്ലിക്കേഷൻസ് ഉണ്ടാവുകയും ഭാര്യ മരണപ്പെട്ടു പോവുകയും ചെയ്തു അതോടെ കുഞ്ഞും അച്ഛനും ജീവിതത്തിൽ ഒറ്റയ്ക്കായി.

ഈ കുഞ്ഞിനെ എടുത്തോണ്ട് എങ്ങനെ ജോലിക്ക് പോകും കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കണ്ടേ.തന്റെ വീട്ടിൽ ജോലിചെയ്യുന്ന യുവാവ് ഒത്തിരി കഷ്ടപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കിയ ആ കുടുംബത്തിലെ അറബിയുടെ ഭാര്യ കുഞ്ഞിനെ ഏറ്റെടുക്കാം എന്നും ഞങ്ങളുടെ കുഞ്ഞായിവളർത്താമെന്നും പറയുകയും ചെയ്തു.

   

തന്റെ കുഞ്ഞിനെ ഇതുപോലെ ഒരു ഭാഗ്യം വേറെ ഇനി കിട്ടാനില്ല തന്റെ കുഞ്ഞിനെ തനിക്ക് എപ്പോഴും കണ്ടുകൊണ്ടിരിക്കാം അവൾക്ക് നല്ല രീതിയിലുള്ള ഒരു ജീവിതം കിട്ടുകയും ചെയ്യും ശരിക്കും തനിക്ക് പോലും സാധിക്കില്ല അവളെ ഇത്രയും നന്നായി ചിലപ്പോൾ നോക്കുവാൻ അതെല്ലാം തന്നെ അവളുടെ ഭാഗ്യം മാത്രമാണ് അല്ലെങ്കിൽ ഇതുപോലെ ഒരു നിമിഷം അവൾക്ക് ലഭിക്കില്ലല്ലോ.