ശ്രീകൃഷ്ണ ഭഗവാൻ തീർച്ചയായും നിങ്ങൾ ചെയ്യേണ്ട വഴിപാട് ഇവ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കും

   

ശ്രീകൃഷ്ണ ഭഗവാന്റെ ഒരുപാട് അനുഗ്രഹങ്ങൾ നാം കണ്ടിട്ടുണ്ട് അത്തരത്തിലുള്ള പല അനുഗ്രഹങ്ങളും നമ്മൾ കേൾക്കാറുണ്ട് എന്നാൽ ഒരുപാട് തവണ നമ്മൾ ഭഗവാനെ വിളിച്ചിട്ടും ഞാൻ മുടങ്ങാതെ വഴിപാടുകൾ ചെയ്തിട്ടും ആഗ്രഹങ്ങൾ ഒന്നും സാധിച്ചില്ലെങ്കിൽ തീർച്ചയായും ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കുക ജീവിതത്തിലെ പ്രതിസന്ധികളിലും ഭഗവാനെ എന്ന് നീട്ടി വിളിക്കുമ്പോൾ നമ്മുടെ കൂടെയുള്ള ഒരു ഭഗവാൻ തന്നെയാണ്.

   

ശ്രീകൃഷ്ണ ഭഗവാൻ. മലയാള മാസങ്ങളിലാണ് പ്രധാനമായും ഈ പറയുന്ന വഴിപാടുകൾ ചെയ്യേണ്ടത് വഴിപാടുകൾ ചെയ്യാൻ നിങ്ങൾ തെരഞ്ഞെടുക്കേണ്ടത് മൂന്നു ദിവസമായിട്ടാണ്. മലയാളം മാസത്തിലെ ഏതെങ്കിലും ഒരു ദിവസം തെരഞ്ഞെടുക്കുക. മലയാളം മാസത്തിലെ ഏതെങ്കിലും ആദ്യത്തെ വ്യാഴാഴ്ച വേണം ഈ ഒരു വഴിപാട് ചെയ്യാൻ തിരഞ്ഞെടുക്കേണ്ടത്. നിങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് ഒരു ചെറിയ ഒരു പങ്ക് വഴിപാട് ചെയ്യാനായിട്ട് മാറ്റിവെക്കാം.

ചെയ്യേണ്ടത് ഇത്രമാത്രമാണ് ആദ്യത്തെ വ്യാഴാഴ്ച കുളിച്ച് എല്ലാ ശുദ്ധിയുമായി ക്ഷേത്രത്തിൽ പോവുക. .അഷ്ടോത്തര പുഷ്പാഞ്ജലി നടത്തുക നമ്മുടെ വീട്ടിൽ എത്ര അംഗങ്ങളുണ്ടോ നാലു പേരുള്ള കുടുംബമാണ് അച്ഛനും അമ്മയും മക്കളും ഉണ്ടെങ്കിൽ നാല് പേരുടെയും പേരിൽ അഷ്ടോത്തര പുഷ്പാഞ്ജലി ക്ക് അതേ സമയം.

   

ഒരു പാൽപ്പായസവും നേരുക. അഷ്ടോത്തര പുഷ്പാഞ്ജലി ചെയ്യുന്ന ആ ദിവസം തന്നെ പായസത്തിനുള്ള രസീത് കൂടി നമ്മൾ ചെയ്യേണ്ടതാണ് ഇതാണ് ആദ്യത്തെ ദിവസം നിങ്ങൾ ചെയ്യേണ്ട പുഷ്പാഞ്ജലി എന്നു പറയുന്നത് വളരെയേറെ അനുഗ്രഹമാണ് നിങ്ങൾക്ക് ലഭിക്കുന്നത് തീർച്ചയായും ഇത് മുടങ്ങാതെ ചെയ്യാനായിട്ട് ശ്രമിക്കുക.. തുടർന്ന് ഈ വീഡിയോ മുഴുവനായും.

   

https://youtu.be/3kmu23Ty72Y

Leave A Reply

Your email address will not be published.