നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണാറുണ്ടോ എന്നാൽ ഈശ്വരാനുഗ്രഹം ഉണ്ട് എന്ന് വേണം കരുതാൻ

   

ചില വീടുകളിൽ ഈശ്വരന്റെ അനുഗ്രഹം കൂടുതലുള്ള ചില ഭാവനങ്ങളുണ്ട് അത്തരം ഭാവനങ്ങൾ എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകാഞ്ഞില്ല എന്നാൽ ഈ പറയുന്ന ലക്ഷണങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ വലിയ വ്യത്യാസങ്ങളും വലിയ അനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ് അനുഗ്രഹം കൂടുതലുള്ള വീടുകളിൽ കാണുന്ന ലക്ഷണങ്ങളിൽ ആദ്യത്തെ ലക്ഷണമാണ്. ഭ്രമം അവിടെയുള്ള ആളുകൾ ഇത്തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നത്.

   

ഭ്രമമുഹൂർത്തത്തിൽ എണീക്കുകയും രാത്രിയിൽ കിടന്ന് അതായത് ആ ഒരു സമയത്ത് സ്വപ്നം കാണുകയും ചെയ്തത് വളരെയേറെ നല്ലതാണ് പ്രധാനമായും ഭഗവാനെ ദർശിക്കുന്നത് പോലെയും പൂജകൾ ചെയ്യുന്നതുപോലെയും പ്രാർത്ഥിക്കുന്നതും എല്ലാം കാണുന്നത് വളരെയേറെ ഐശ്വര്യമായ ഒരു കാര്യം തന്നെയാണ് ഇത്തരത്തിൽ ലക്ഷണം ഉണ്ടെങ്കിൽ തീർച്ചയായും അത് ഈശ്വരന്റെ അനുഗ്രഹമാണ് ഉള്ളതുകൊണ്ട് തന്നെയാണ്.

അതേപോലെതന്നെ പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾക്ക് ശംഖിന്റെ നാദം കേൾക്കുന്നത് അല്ലെങ്കിൽ പൂജ ചെയ്യുന്നതുപോലെ മണിനാദം കേൾക്കുന്നത് എന്നിവയൊക്കെ നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ചന്ദനത്തിരിയുടെ മണം നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലൊക്കെ അത് ഈശ്വരന്റെ അനുഗ്രഹം ഉള്ള വീടുകളിൽ കാണുന്ന ചില ലക്ഷണങ്ങളാണ്.

   

അതേപോലെതന്നെ അമ്മ കാണുന്ന മറ്റു ലക്ഷണമാണ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് വിളക്കിന്റെ നാളം ഉയർന്നുപൊങ്ങുന്നതും ഈശ്വരന്റെ അനുഗ്രഹം ഉള്ള ചില സമയങ്ങളിൽ കാണുന്ന ലക്ഷണമാണ് ഇതും ഈശ്വരന്റെ അനുഗ്രഹമുള്ള ഭവനങ്ങളിൽ മാത്രമാണ് ഇതിൽ ലക്ഷണങ്ങൾ കാണുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.