വാസ്തുപ്രകാരം പ്രധാന വാതിൽ വരേണ്ടത് ഇങ്ങനെയാണ് അല്ലെങ്കിൽ വളരെയേറെ ദോഷം ചെയ്യും

   

ഒരു വീട് വയ്ക്കുക എന്നു പറയുന്നത് ഏവരുടെയും ആഗ്രഹവും അഭിലാഷവും ആണ് ഒരുപാട് നാളത്തെ സ്വപ്നത്തിന് ശേഷമാണ് ഇത്തരത്തിൽ വീടുകൾ വയ്ക്കുന്നത്. എന്നാൽ ഈ വീടുകൾ വയ്ക്കുമ്പോൾ വാസ്തുപ്രകാരം വച്ചല്ല എന്നുണ്ടെങ്കിൽ ഒരുപാട് ദോഷങ്ങളും ആ വീടിനെ സമ്പാദിക്കാവുന്നതാണ് വാസ്തുവിൽ വിശ്വസിക്കാത്തവർക്ക് തീർച്ചയായും ഇത് അറിഞ്ഞിരിക്കണം കാരണം ഒരുപാട് ദോഷഫലങ്ങൾ ഉണ്ടാകും ചില ചെയ്യാൻ പാടില്ലാത്ത കുറേ കാര്യങ്ങൾ വാസ്തുവിലുണ്ട് അത്തരത്തിലൊക്കെ നോക്കി.

   

വേണം ഒരു വീട് അല്ലെങ്കിൽ ഒരു ഭാവനം നിർമ്മിക്കുവാൻ. ഒരു വീട് വയ്ക്കുമ്പോൾ പ്രധാന വാതിലിന്റെ കട്ടിളപ്പടി എന്ന് പറയുന്നത് നാലുവശങ്ങൾ ഉള്ളതായിരിക്കണം കൃത്യമായി രണ്ടുവശങ്ങൾ മുകളിൽ രണ്ടു വശങ്ങൾ എന്നിങ്ങനെ നാലുവശങ്ങൾ കൃത്യമായിട്ട് ഉണ്ടായിരിക്കണം ഒരിക്കലും മൂന്നു വശങ്ങൾ ഉള്ളതായി വയ്ക്കാൻ പാടുള്ളതല്ല. അതേപോലെതന്നെ മറ്റുള്ള വാതിലുകൾ പ്രധാന വാതിലിനെക്കാളും വലുപ്പത്തിൽ വരാൻ പാടുള്ളതല്ല.

ഇത് വളരെയേറെ ദോഷകരമായി ഭവിക്കുന്നതാണ്. വാതിൽ തുറക്കുമ്പോഴും അടക്കുമ്പോഴും ഉണ്ടാകുന്ന ശബ്ദം അങ്ങനെ എന്തേലും ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാൻ ശ്രമിക്കുക കാരണം ഇത്തരത്തിലുള്ള ശബ്ദങ്ങൾ വളരെയേറെ ദോഷകരമാണ് മാത്രമല്ല എപ്പോഴും പ്രധാന വാതിൽ വളരെയേറെ വൃത്തിയോടും കൂടെ കൊണ്ടുനടക്കാൻ ശ്രദ്ധിക്കുക ലക്ഷ്മിദേവി കടന്നുവരുന്നത് പ്രധാന വാതിലിലൂടെയാണ്.

   

അതിനാൽ തന്നെ അത്തരം കാര്യങ്ങളൊക്കെ വളരെയേറെ ശ്രദ്ധിച്ചു കഴിഞ്ഞാൽ നല്ലതാണ് വീടുകൾ വയ്ക്കുമ്പോൾ എപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ ഭംഗിയായി ശ്രദ്ധിക്കുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും ഒരു ബുദ്ധിമുട്ടും ഉണ്ടാവുന്നതല്ല ആ ഭവനത്തിൽ താമസിക്കുന്നവർക്കും വളരെയേറെ സ്വസ്ഥതയും ശാന്തിയും ലഭിക്കുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *