പലതരത്തിലുള്ള വൃക്ഷങ്ങളും ചെടികളും വീടുകളിൽ നാം വളർത്തുന്നത് ഔഷധമൂല്യത്താലും നാം നട്ടുവളർത്തുന്നതാകുന്നു അതേപോലെ മറ്റുള്ളവർക്ക് നൽകുവാൻ പാടുള്ളതല്ല എന്നും പറയുന്നു ചില വസ്തുക്കൾ കൈമാറുന്നതിലൂടെ നമ്മുടെ എല്ലാ ഐശ്വര്യവും ഉയർച്ചയും നാം മറ്റുള്ളവർക്ക് നൽകുന്നതിന് തുല്യമായി തന്നെ കരുതുന്നു ഇപ്രകാരം തന്നെ ചില ചെടികളും സസ്യങ്ങളും മറ്റുള്ളവർക്ക് കൈമാറുന്നത് ദോഷകരമായി വിശ്വസിക്കുന്നു. ജീവിതത്തിലെ ഐശ്വര്യം ഇല്ലാതാകുവാൻ.
ഇപ്രകാരം ചെയ്യുന്നതിലൂടെ ആ വ്യക്തിയുടെ ജീവിതത്തിൽ എന്നാണ് വിശ്വാസം ഇപ്രകാരം മറ്റുള്ളവർക്ക് നാം അറിയാതെപോലും നട്ടുവളർത്തുവാൻ നൽകുവാൻ പാടില്ലാത്ത ചെടികളെക്കുറിച്ചും അറിയാതെ തന്നെ ഇത്തരത്തിൽ ചെയ്തിട്ടുണ്ട് എങ്കിൽ അതിനുള്ള പരിഹാരം മാർഗങ്ങളാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്. അതിൽ ആദ്യമായിട്ട് പറയുന്നത് നെല്ലിയാണ് നെല്ലി വിഷ്ണു ഭഗവാനായി കൂടുതൽ അടുത്തിരിക്കുന്ന ഒന്നാണ്. വിഷ്ണു ഭഗവാന്റെ കണ്ണീരിൽ നിന്ന് ഉണ്ടായതാണ് നെല്ലി എന്നു പറയുന്നത്.
അതിനാൽ അത്രയേറെ പ്രധാനം ഉള്ള നെല്ലി നമ്മൾ ദാനമായി കൊടുക്കാൻ പാടുള്ളതല്ല കാരണം നമ്മുടെ സമ്പത്തും ഐശ്വര്യവും ഒക്കെ മറ്റൊരാൾക്ക് ദാനമായി കൊടുക്കുന്നതുപോലെ ആയിരിക്കും ഇങ്ങനെ ചെയ്താൽ നെല്ലി ഒരാൾക്ക് ദാനമായി കൊടുക്കാൻ പാടില്ല അങ്ങനെ കൊടുക്കുകയാണെങ്കിൽ നമ്മുടെ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം വാങ്ങുന്ന ആൾക്ക് ലഭിക്കുന്നതാണ്.
അതേപോലെതന്നെ മറ്റൊരു സസ്യമാണ് കറിവേപ്പില ഇല നമ്മൾ എപ്പോഴും ദാനമായി കൊടുക്കാൻ പാടില്ല കറിവേപ്പില കൊടുക്കാൻ പാടുള്ളതല്ല ഇങ്ങനെ ദാനമായി കൊടുത്തു കഴിഞ്ഞാൽ നമുക്ക് നഷ്ടം ധനനഷ്ടം ഉണ്ടാകുമെന്ന് ഉറപ്പാണ് അങ്ങനെ കൊടുക്കുകയാണെങ്കിൽ തന്നെ ഒരു രൂപയെങ്കിലും വാങ്ങിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം