ദിവസവും ഇത്തരം വസ്തുക്കൾ കണി കാണുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതം ഉയർന്നു കിട്ടും

   

ആദ്യത്തെ 24 മിനിറ്റ് അതെ വളരെ നിർണായകമാണ് ആദ്യത്തെ 24 മിനിറ്റ് എന്ന് പറയുന്നത് അയാളുടെ ആ ദിവസം നടക്കാൻ പോകുന്ന കാര്യങ്ങളുടെ എല്ലാം ഫലത്തെ വരെ സ്വാധീനിക്കാൻ സാധ്യതയുള്ള നിമിഷങ്ങളാണ് ആദ്യത്തെ 24 മിനിറ്റിൽ ഉള്ളത് 24 മിനിറ്റിൽ നടക്കുന്ന കാര്യങ്ങൾ പോസിറ്റീവും നെഗറ്റീവ് ആകാം അതിനനുസരിച്ച് ആയിരിക്കും ആ ദിവസത്തെ അദ്ദേഹത്തിന്റെ കർമ്മഫലവും മറ്റുകാര്യങ്ങളും എല്ലാം.

   

നിർണയിക്കപ്പെടുന്നത് അതുകൊണ്ടുതന്നെ ഒരു മനുഷ്യൻ 24 മിനിറ്റുകൾ ഏറ്റവും മംഗളകരമായ കാര്യങ്ങൾ ഏറ്റവും സമാധാനം നൽകുന്ന കാര്യങ്ങളിൽ ചിലവഴിക്കാൻ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ് അതിൽഏറ്റവും പ്രധാനപ്പെട്ടതാണ് ആ ദിവസത്തെ കണി എന്ന് പറയുന്നത് നമ്മളിൽ എല്ലാവരും പറഞ്ഞിട്ടുള്ള ഒരു കാര്യമായിരിക്കും നമുക്ക് ഒരു ഒരു വരുന്ന സമയത്ത് ഒരു വളരെ മനോഹരം നിറഞ്ഞ ഒരു സിറ്റുവേഷനിലൂടെ നമ്മൾ കടന്നു പോകുന്ന സമയത്ത് നമ്മൾ ഒരിക്കലും.

പറഞ്ഞിട്ടുണ്ടാവും ഇന്ന് ആരെയാണ് കണി കണ്ടത് എന്ന് എന്താണ് കണി കണ്ടത് എന്നൊക്കെ പറഞ്ഞിട്ടുള്ളത് ആയിരിക്കും നമ്മൾ മലയാളികൾ ഓരോരുത്തരും അത്രയേറെ പ്രാധാന്യമുണ്ട് നമ്മുടെ ജീവിതത്തിൽ. ഏതൊക്കെയാണ് ഒരു മനുഷ്യൻ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ കണികാണാൻ ഉത്തമമായിട്ടുള്ള വസ്തുക്കൾ അത് ഏതൊക്കെയാണെന്ന് നമുക്ക് ഒന്നൊന്നായിട്ട് നോക്കാം.

   

ഓരോരുത്തർക്കും അവരുടെ ഇഷ്ടദേവൻ അല്ലെങ്കിൽ ഇഷ്ട ദേവത എന്നൊന്നും ഉണ്ടായിരിക്കും ദേവതയുടെ ചിത്രമോ വിഗ്രഹമോ കാണുന്നതാണ് ഏറ്റവും നല്ലത് എന്ന് പറയുന്നത്. ഒരിക്കലും രൗദ്രഭാവത്തിലോ അല്ലെങ്കിൽ കോപിഷ്ഠഭാവത്തിൽ ഉള്ള ഭഗവാന്റെ ചിത്രങ്ങൾ ഒന്നും തന്നെ വയ്ക്കേണ്ട കാര്യമില്ല അത് നമുക്ക് നെഗറ്റീവ് ആയിട്ടുള്ള ഫലമായിരിക്കും കൊണ്ടുവരുന്നത്.

   

Leave a Reply

Your email address will not be published. Required fields are marked *