ഈ 10 മിനിറ്റ് മതി നമ്മുടെ വയറിനുള്ളിലെ ഗ്യാസ് പമ്പ കടക്കാൻ

   

. ചിലർക്ക് ഗ്യാസ് കയറി അത് തലയിൽ വരെ എരിച്ചിൽ ഉണ്ടാകാറുണ്ട്. അത് വളരെയേറെ പ്രയാസപ്പെട്ടാണ് ചിലരും പറയാറുള്ളത്. പ്രവർത്തനത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ടാണ് ഗ്യാസ്ട്രബിൾ അല്ലെങ്കിൽ നെഞ്ചരിച്ചില് അല്ലെങ്കിൽ വയറു നിറയുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ. ഇത്തരം പ്രശ്നങ്ങൾ നമുക്ക് വരികയാണെങ്കിൽ ആ വന്ന ഗ്യാസ് പുറത്തേക്ക് പോകുന്നതുവരെ അല്ലെങ്കിൽ കീഴായി പുറത്തേക്ക് പോകുന്നതുവരെ നമ്മൾ വളരെയധികം അസ്വസ്ഥരായിരിക്കും.

   

ഗ്യാസ് തലയിലൊക്കെ കേറുന്നു തലകറക്കം വരുന്ന അസ്വസ്ഥത ഉണ്ടാകുന്നു എന്നൊക്കെ ഹൃദയത്തിലേക്കാണ് ഗ്യാസ് കയറുന്നത് എന്നൊക്കെ പറയാറുണ്ട്. ഗ്യാസിന് വേണ്ടി മരുന്ന് കഴിക്കുമ്പോൾൾ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയാൻ ഉണ്ടെങ്കിലും. പിന്നീട് കൂടുതൽ ശക്തമായി അടുത്ത ദിവസങ്ങളിൽ പ്രത്യക്ഷപ്പെടുന്നതായിട്ട് കാണാം.


എന്തുകൊണ്ടാണ് ഈ പ്രശ്നങ്ങൾ വരുന്നത് ഈ ലക്ഷണങ്ങൾക്കൊക്കെ ഒരു കാരണം മാത്രമാണ് ഉള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണo. എന്ത് പ്രശ്നം വന്നാലും ഞങ്ങൾ പറയുക കൂടി അസിഡിറ്റി ഉണ്ട് എന്നാണ് പക്ഷേ പല ലക്ഷണങ്ങളും ഒരുപക്ഷേ ശരീരത്തിനകത്തുള്ള ആസിഡിന്റെ അളവ് കുറയുന്നതു കൊണ്ടായിരിക്കാം.

   

എങ്ങനെയാണ് ശരീരത്തിന് അകത്തുള്ള ആസിഡ് വർദ്ധിക്കുന്നത് . പലപ്പോഴും ഹൈപ്പോസിലിറ്റി ഒക്കെ ഉണ്ടാകുന്നത് നമ്മള് ലാസ്റ്റ് കൺക്ലൂഷൻ ആയിട്ട് എത്തുന്നത് തൈറോഡ് പോലെയുള്ള അസുഖങ്ങളിൽ ആയിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Convo Health

   

Leave a Reply

Your email address will not be published. Required fields are marked *