ഈ അത്തം തൊട്ട് തിരുവോണം വരെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് പ്രത്യേകിച്ച് പൂക്കളം ഒരുക്കുമ്പോൾ

   

അത്തപ്പൂക്കളം എന്ന് പറയുന്നത് നമ്മൾ ഈ ഒരു അത്തം മുതൽ തിരുവോണം വരെയുള്ള ഒരു 10 ദിവസം ആ ഒരു വാമന മൂർത്തി എതിരേൽക്കാൻ ആയിട്ട് മഹാബലി എതിരേൽക്കാൻ ആയിട്ട് നമ്മൾ ഇടുന്ന ആ ഒരു സങ്കല്പം അല്ലെങ്കിൽ ആ ഒരു വരവേൽക്കാൻ ആയിട്ട് ഒരുങ്ങുന്ന ആ ഒരു അർച്ചന അല്ലെങ്കിൽ പൂക്കൾ കൊണ്ടുള്ള ഒരു അർപ്പണമാണ് ഈ അത്തപ്പൂക്കളം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

   

അല്ലെങ്കിൽ അത്തപ്പൂ ശാസ്ത്രീയമായി എങ്ങനെയാണ് ഇടേണ്ടത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്തൊക്കെ തെറ്റുകൾ ചെയ്യാൻ പാടില്ല എന്നൊക്കെയുള്ളതാണ് ഇന്നത്തെ അധ്യായത്തിലൂടെ നമ്മൾ പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒരു കുഞ്ഞു അത്തപ്പൂക്കളം എങ്കിലും എല്ലാ ദിവസവും നിർബന്ധമായിട്ട് ഇടണം തിരുവോണത്തിന്റെ അന്ന് നിർബന്ധമായിട്ടും ഒരു വലിയ പൂക്കളം തന്നെ ഒരുക്കണം.

തലമുറയിൽ ഒന്നും പറയേണ്ട കാര്യമില്ലായിരുന്നു എല്ലാവരും എല്ലാ വീട്ടിലും വിടുമായിരുന്നു എല്ലാദിവസവും തുടങ്ങി 10 ദിവസം ആയിരുന്നു പക്ഷേ ഇന്നത്തെ തലമുറയിൽ ഇടുന്നില്ല എന്നുള്ളതാണ്. ദിശകളാണ് അനുവദനീയമായിട്ടുള്ളത് എന്ന് പറയുന്നത് ഒന്ന് വീടിന്റെ കിഴക്ക് വശമാണ് വീടിന്റെ കിഴക്ക് വശം ദർശനം.

   

അല്ലെങ്കിൽ പോലും വീടിന്റെ കിഴക്ക് ഭാഗത്താത്ത പൂക്കളം ഇടുന്നത് അനുവദനീയമാണ് രണ്ടാമത്തേത് എന്ന് പറയുന്നത് വീടിന്റെ മുൻഭാഗത്ത് വീടിന്റെ പ്രധാന വാതിലിന് നേരെ വീടിനു പുറത്തായിട്ട് അത്തപ്പൂക്കളം അതുപോലെതന്നെ വീടിന്റെ ഉമ്മറത്തും അത്തപ്പൂക്കളം ഇടാവുന്നതാണ് ഈ മൂന്നിടങ്ങളിലാണ് അത്തപ്പൂക്കളം ഇടാനായിട്ട് പാടുകയുള്ളൂ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

   

Leave a Reply

Your email address will not be published. Required fields are marked *