ശിവഭഗവാന്റെ അനുഗ്രഹം ഉള്ള ചില ഭക്തർക്ക് ഭഗവാൻ നേരിട്ടു കൊടുക്കുന്ന ചില ദർശനങ്ങൾ

   

സകല നക്ഷത്രങ്ങളുടെയും സകല ഗ്രഹങ്ങളുടെയും ഈ ഭൂമിയുടെയും നമ്മൾ ഓരോരുത്തരുടെയും സകല ചരാചരങ്ങളുടെയും നാഥനാണ് സാക്ഷാൽ പരമശിവൻ നമ്മളുടെ സ്വന്തം ശിവ ഭഗവാൻ പ്രാർഥിച്ചാൽ നടക്കാത്തതായി ഈ ലോകത്തിൽ ഒന്നുമില്ല. ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ഭഗവാൻ തന്റെ ഭക്തർക്ക് ദർശനം നൽകണമെന്ന് തോന്നുന്ന സമയത്ത് ഭഗവാൻ തന്റെ ഭക്തരെ അനുഗ്രഹിക്കണം.

   

എന്ന് തോന്നുന്ന സമയത്ത് ഭഗവാൻ നൽകുന്ന ചില ലക്ഷണങ്ങൾ ചില സൂചനകളാണ്. നമ്മൾ ഇടയ്ക്കിടയ്ക്ക് ആയി കാണുന്ന ചില സ്വപ്നങ്ങൾ ഇതെല്ലാം ഭഗവാൻ നമ്മെ വിളിക്കുന്നുണ്ട് എന്ന് കാണിക്കുന്ന ലക്ഷണങ്ങളാണ് പ്രധാനമായും നമ്മൾ ഉറങ്ങുന്ന സമയത്ത് നമ്മൾ പാമ്പിനെ സ്വപ്നം കാണുക. അങ്ങനെ സ്വപ്നം കാണുന്നുണ്ട് എങ്കിൽ നമ്മൾ മനസ്സിലാക്കേണ്ടത് ഭഗവാൻ നമ്മെ വിളിക്കുന്നുണ്ട് എന്നുള്ളതാണ്.

അടുത്തതായി തന്നെ സ്വപ്നദർശനം പോലെ തന്നെ ഉള്ള ഒന്നുതന്നെയാണ്. ഭഗവാൻ നമ്മുടെ കൂടെയുണ്ട് ഭഗവാൻ നമ്മുടെ കുറെ കളിക്കുന്നതും ഭഗവാന്റെ അനുഗ്രഹം നമ്മൾ നേടുന്നതും ഭഗവാനെ നമ്മൾ നേരിട്ട് കാണുന്നതുപോലെയുള്ള സ്വപ്നങ്ങളൊക്കെ തന്നെ കാണുകയാണെങ്കിൽ തീർച്ചയായും മനസ്സിലാക്കുക ഭഗവാൻ നമ്മളെ വിളിക്കുന്നുണ്ട് ക്ഷേത്രദർശനത്തിനായി നാം പോകേണ്ടതുണ്ട് എന്നൊക്കെ മനസ്സിലാക്കുവാൻ.

   

അതുമാത്രമല്ല ഇങ്ങനെ കാണുന്ന സ്വപ്നം എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല ഭഗവാൻ ആഗ്രഹിക്കുന്ന ചിലരിൽ മാത്രം കാണുന്ന അല്ലെങ്കിൽ അവർക്ക് മാത്രം കിട്ടുന്ന ഒരു അനുഗ്രഹമാണ് സ്വപ്നദർശനം എന്നു പറയുന്നത്അ. തേപോലെ തന്നെയാണ് നമ്മൾ ഇങ്ങനെ സ്വപ്നങ്ങൾ കണ്ടു കഴിഞ്ഞാൽ ഉടനെ തന്നെ അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് പോകാൻ മറക്കരുത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *